ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങൾ. ( Important Temples in India ).
ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങൾ. ( Important Temples in India ).Please find below table for PSC repeated Questions Related To Human Body.
അന്നനാളത്തിന്റെ ശരാശരി നീളം 25 സെ.മീ .
അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം കരള്‍ (Liver) .
അരുണരക്താണുക്കളുടെ ശരാശരി ആയുസ് 120 ദിവസം .
അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് അസ്ഥിമജ്ജയില്‍ .
അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ സിരകള്‍ (Veins) .
ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ 120/80 മി.മി.മെര്‍ക്കുറി .
ആരോ...
അസ്ഥിരത സിദ്ധാന്തം - ഡീബ്രോളി .
ആപേക്ഷികസിദ്ധാന്തം - ആൽബർട്ട് ഐൻസ്റ്റീൻ.
കണികാസിദ്ധാന്തം - ഐസക് ന്യൂട്ടൺ.
ക്വാണ്ടം സിദ്ധാന്തം - മാക്സ് പ്ലാങ്ക്.
ഗ്രഹങ്ങളുടെ ചലന നിയമം - ക്ലെപ്ലർ.
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം - ഹെൻറിച്ച് ഹെട്‌സ്.
ബോയിൽ നിയമം - റോബർട്ട് ബോയിൽ.
ബ്ലാക്ക്ഹോൾ സിദ്ധാന്തം - സ്റ്റീഫൻ ഹോക്കിൻസ്.
ഭൂഗുരുത്വാകർഷണ നിയമം - ഐസക് ന്യൂട്ടൺ.
രാമ...
















