Theories and Inventors ( സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും )
Theories and Inventors ( സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും )അനിമോമീറ്ററിന്റെ ഉപയോഗമെന്ത്? കാറ്റിന്റെ വേഗതയോ ശക്തിയോ അളക്കുന്നതിന്.
അമ്മീറ്ററിന്റെ ഉപയോഗമെന്ത്? വൈദ്യുത പ്രവാഹം അളക്കുന്നതിന് .
ആൾട്ടീമീറ്ററിന്റെ ഉപയോഗമെന്ത്? ഉയരം അളക്കുന്നതിന് .
ഇലക്ട്രോസ്കോപ്പിന്റെ ഉപയോഗമെന്ത് ? വൈദൃതചാര്‍ജ്ജ് അളക്കുന്നതിന്.
എപിഡയാസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്? ഒരു സ്‌ക്രീനില്‍ സ്‌ളൈഡുകളും അതാര്യവസ്തുക്കളും ചിത്രരൂ...
കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.
കോഡ്: .
മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു ' .
മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോ...
കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും
.
ജില്ല വർഷം .
ആലപ്പുഴ 1957 .
ഇടുക്കി 1972 .
എറണാകുളം 1958 .
കണ്ണൂർ 1957 .
കാസർകോട് 1984 .
കൊല്ലം 1949 .
കോട്ടയം 1949 .
കോഴിക്കോട് 1957 .
തിരുവനന്തപുരം 1949 .
തൃശ്ശൂർ 1949 .
പത്തനംതിട്ട 1982 .
പാലക്കാട് 1957 .
മലപ്പുറം 1969 .
വയനാട് 1980 .
1949-തിൽ രൂപീക്കരിച്ച ജില്ലകൾ .
Code : 49 കൊതിയന്മാർ തൃക്കോട്ടയിൽ. LINE_F...
















