Diseases and the way diseases are distributed ) Diseases and the way diseases are distributed )


Diseases and the way diseases are distributed )Diseases and the way diseases are distributed )



Click here to view more Kerala PSC Study notes.

​വായുവിലൂടെ പകരുന്ന രോഗങ്ങൾ​

  • ക്ഷയം
  • വസൂരി
  • ചിക്കന്പോക്സ്
  • അഞ്ചാംപനി(മീസില്സ്)
  • ആന്ത്രാക്സ്
  • ഇൻഫ്ളുവൻസ
  • സാർസ്
  • ജലദോഷം
  • മുണ്ടുനീര്
  • ഡിഫ്ത്തീരിയ
  • വില്ലൻചുമ

Code:ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​

  • കോളറ
  • ടൈഫോയിഡ്
  • എലിപ്പനി
  • ഹൈപ്പറ്റൈറ്റിസ്
  • വയറുകടി
  • പോളിയോ മൈലറ്റിസ്

​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ​

  • ഗോണോറിയ
  • സിഫിലിസ്
  • എയ്ഡ്സ്

​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​

  • ഹൈപ്പറ്റൈറ്റിസ്
  • എയ്ഡ്സ്

​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​

കൊതുക് 
  • മന്ത് - ക്യൂലക്സ് പെണ്കൊതുകുകള്
  • മലേറിയ - അനോഫിലസ് പെണ്കൊതുകുകള്
  • ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി
  • മഞ്ഞപ്പനി - ഈഡിസ് ഈജിപ്റ്റി
  • ജപ്പാന് ജ്വരം - രോഗാണുവാഹകരായ പലതരം കൊതുകുകള്
  • ചിക്കന്ഗുനിയ - ഈഡിസ് ഈജിപ്റ്റി
മറ്റു ഷഡ്പദങ്ങൾ 
  • പ്ലേഗ് - എലിച്ചെള്ള
  • ടൈഫസ് - പേന്,ചെള്ള്
  • കാലാ അസര് - സാന്ഡ് ഫ്ള്ളൈ
  • സ്ലീപ്പിങ്ങ് സിക്ക്നസ്സ് - സെ സെ ഫ്ളൈ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions Related To Human Body

Open

Please find below table for PSC repeated Questions Related To Human Body.

അന്നനാളത്തിന്റെ ശരാശരി നീളം 25 സെ.മീ .
അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം കരള്‍ (Liver) .
അരുണരക്താണുക്കളുടെ ശരാശരി ആയുസ് 120 ദിവസം .
അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് അസ്ഥിമജ്ജയില്‍ .
അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ സിരകള്‍ (Veins) .
ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ 120/80 മി.മി.മെര്‍ക്കുറി .
ആരോ...

Open

Volcanoes

Open

അഗ്നി‌പർവതങ്ങൾ     തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നി...

Open

VIRUS രോഗങ്ങൾ

Open

CODE - "ജലദോഷമുള്ള DSP MICHAR തിന്നു" .


ജലദോഷ൦ .
D - ഡങ്കിപ്പനി.
S - സാർസ്.
P - പന്നിപ്പനി, പക്ഷിപ്പനി .
M - മീസെൽസ്, മുണ്ടിനീര് .
I - ഇൻഫ്ലുവൻസ .
C - ചിക്കുൻ ഗുനിയ , ചിക്കൻ പോക്സ് .
H - ഹെപ്പറ്റൈറ്റിസ് .
A - എയിഡ്സ് .
R - റാബീസ് .
...

Open