Malayalam Grammar - Synonyms Malayalam Grammar - Synonyms


Malayalam Grammar - SynonymsMalayalam Grammar - Synonyms



Click here to view more Kerala PSC Study notes.

മലയാള വ്യാകരണം - പര്യായപദങ്ങൾ

  • ഇല = പത്രം,  ഛദനം, ദലം 
  • കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം 
  • കുതിര = അശ്വം,  വാജി,  വാഹം 
  • ഗുഹ = ബിലം, ദരി,  ഗഹ്വരം 
  • ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം 
  • ചിറക് = പക്ഷം,  പർണം,  ഛദം 
  • തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം 
  • താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം 
  • നദി = തടിനി, തരംഗിണി,  സരിത്ത്,  വാഹിനി
  • പാമ്പ് = ഉരഗം,  പന്നഗം,  ഫണി,  ഭുജംഗം 
  • പർവ്വതം = ശൈലം,  അചലം,  ഗിരി,  അദ്രി,  നഗം 
  • മരം = തരു, ദ്രുമം,  വിടപം,  ശാഖി,  അദ്രു 
  • മീൻ = മകരം,  ശകുലം,  ജലജം,  ഝഷം 
  • മേഘം = ഘനം,  നീരദം,  വാരിദം,  ജലദം,  അഭ്രം,  അംബുദം 
  • രക്തം = നിണം,  ക്ഷതജം,  ലോഹിതം,  ശോണിതം,  രുധിരം 
  • വനം = കാനനം,  വിപിനം,  അടവി,  ആരണ്യം,  ഗഹനം 
  • വെള്ളം = ജലം,  തോയം,  സലിലം,  പയസ്സ്,  അംബു 
  • ശബ്ദം = ആരവം,  ഒലി,  നാദം 
  • ശരീരം = മേനി,  കായം,  വപുസ്സ് 
  • ജലം= അപ്പ്, വാരി, അംഭസ്സ്,സലിലം, പയസ്സ്, പാഥസ്, തോയം,ഉദം, പാനീയം, അംബു
  • ചെമപ്പ്= ശോണം,ഗൗരം ലോഹിതം , രോഹത, അരുണിമ ആരുണ്യം, രോഹിണി, രക്ത,ലോഹിനി
  • കിണർ = കൂപം, അന്ധൂ, ഉദപാനം, പ്രഹി
  • കല്ല് = ശില, ഉപലം, ഗ്രാവം, അശ്മം,പാഷാണം, പ്രസ്‌തരം ,ദൃഷത്ത്

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Wildlife Sanctuaries and Years started

Open

Wildlife Sanctuaries Years .
ആറളം വന്യജീവി സങ്കേതം 1984 .
ഇടുക്കി വന്യജീവി സങ്കേതം 1976 .
കരിമ്പുഴ വന്യജീവി സങ്കേതം 2019 .
കുറിഞ്ഞിമല സങ്കേതം 2006 .
കൊട്ടിയൂർ വന്യജീവി സങ്കേതം 2011 .
ചിന്നാർ വന്യജീവി സങ്കേതം 1984 .
ചിമ്മിനി വന്യജീവി സങ്കേതം 1984 .
ചൂലന്നുർ മയിൽ സങ്കേതം 2007 .
ചെന്തുരുണി വന്യജീവി സങ്കേതം 1984 .
തട്ടേക്കാട് പക്ഷി സങ്കേതം 1983 .
നെയ്യാർ വന്യജീവി സങ്കേതം 1958 .
...

Open

Dams in Kerala

Open

കേരളത്തിലെ അണക്കെട്ടുകൾ കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.

ജില്ല ഡാമുകളുടെ എണ്ണം .
തിരുവനന്തപുരം 4 .
കൊല്ലം 1 .
പത്തനംതിട്ട 3 .
ഇടുക്കി 21 .
എറണാകുളം 4 .
തൃശ്ശൂർ 8 .
പാലക്കാട് 11 .
വയനാട് 6 . LINE...

Open

Questions for LDC Preparation - 1

Open

Prepared by Remya Haridevan .


GK  .

1)"ഞാനാണ്  രാഷ്ട്രം " : ഇത് പറഞ്ഞതാര് ?  .

ഉത്തരം : ലൂയി പതിനാലാമൻ .

2) "ഫ്രാൻസ് തുമ്മിയാൽ  യൂറോപ്പിനാകെ ജലദോഷം പിടിക്കും " ഈ വാക്കുകൾ പറഞ്ഞതാര് ?.

ഉത്തരം :മെറ്റേർണിക്ക് .

3)  "എന്നിക്കു ശേഷം പ്രളയം " ഈ വാക്കുകൾ പറഞ്ഞതാര് ?.

ഉത്തരം : ലൂയി പതിനഞ്ചാമൻ.

4) എതിന്റെ ആപ്തവാക്യം ആണ് "രാഷ്ട്രത്തിൻറെ ജീവരേഖ "?. LINE_FE...

Open