1. സംഞ്ജാനാമം - ഒരു പ്രത്യേക വ്യക്തിയുടെയോ വസ്തുവിനെയോ സ്ഥലത്തിന്റെ പേരാണ് നാമമാണ് സംഞ്ജാനാമം
ഉദാഹരണം
ഗാന്ധിജി,
തീവണ്ടി,
തിരുവനന്തപുരം
2. സാമാന്യനാമം - ഒരുകൂട്ടം വ്യക്തികളുടെയോ വസ്തുക്കളുടെയോ സ്ഥലങ്ങളുടെ പൊതുവായ നാമമാണ് സാമാന്യനാമം
ഉദാഹരണം
മനുഷ്യൻ
പക്ഷി
ചെടി
നദി
സംസ്ഥാനം
3. മേയനാമം - ജാതി - വ്യക്തി ഭേദമില്ലാതെ നാമമാണ് മേയനാമം
ഉദാഹരണം
ആകാശം,
ഭൂമി
വായു
ജലം
4. സർവ്വനാമം - ഒരു നാമത്തിന് പകരം നിൽക്കുന്ന നാമമാണ് സർവ്വനാമം. സർവ്വനാമം മൂന്നുവിധം
1 ഉത്തമ പുരുഷ സർവ്വനാമം
ഉദാഹരണം
ഞാൻ, എന്റെ, ഞങ്ങളുടെ, ഞങ്ങൾ
2 മധ്യമ പുരുഷ സർവ്വനാമം
ഉദാഹരണം
നീ, നിന്റെ, നിങ്ങൾ, താങ്കൾ, തന്റെ
3 പ്രഥമ പുരുഷ സർവ്വനാമം
ഉദാഹരണം
അവൻ, ഇവൻ,അവരുടെ ഇവരുടെ
5. ഗുണനാമം - ഒന്നിനെ സ്വഭാവത്തെയും നിറത്തെയും ഗുണത്തെയും കുറിക്കുന്ന നാമമാണ് ഗുണനാമം
ഉദാഹരണം
കറുപ്പ്, സൗന്ദര്യം, തിൻമ, സാമർത്ഥ്യം, ചുവപ്പ്
6.ക്രിയാനാമം - ഒരു ക്രിയയിൽ നിന്നുണ്ടാകുന്ന നാമമാണ് ക്രിയാനാമം
ഉദാഹരണം
ഓട്ടം, പഠിത്തം, ചാട്ടം, കറക്കം
7. സമൂഹ നാമം -
ഒരു കൂട്ടത്തെ കുറിക്കുന്ന നാമമാണ് സമൂഹനാമം
ഉദാഹരണം
വരി, നീര, സംഘം, പറ്റം
രോഗങ്ങളും ടെസ്റ്റുകളും .
DNA സ്കാന് സതേണ് ബ്ലോട്ട് ടെസറ്റ് .
RNA സ്കാന് നോര്ത്തേണ് ബ്ലോട്ട് ടെസ്റ് .
അലർജി ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ് .
അലർജി പ്രിക് സ്കിൻ ടെസ്റ്റ് .
ആന്തരാവയവങ്ങളുടെ ഘടന എം.ആർ.ഐ. സ്കാൻ .
ആന്തരാവയവങ്ങളുടെ ഘടന ടോമോഗ്രഫി .
എച്ച്.ഐ.വി. വൈറസ് പി. 24 ആന്റിജന് ടെസ്റ്റ് .
എയ്ഡ്സ് പി.സി.ആര്. ടെസ്റ്റ് .
എയ്ഡ്സ് വെസ്റ...
ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ .
ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്.
ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ.
ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ.
ഇന്ത്യ - ഫ്രാൻസ് = വരുണ.
ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR.
ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ.
ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്.
ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2.
ഇന്ത്യ - റഷ്യ = ഇന്ദ്ര.
ഇന്ത്യ-തായ്ലൻഡ് = മൈത്രി.
ശ്രീലങ്ക - ഇന്ത്യ = SLINEX...
N = the number of terms .
S = the sum of the numbers in the set.
Average = S/N .
For example.
The marks of a student in five subjects are 96, 94, 92, 87, and 81, then what is the average score of the student?.
N = 5.
S = 96 + 94 + 92 + 87 + 81 = 450.
A = 450/5 = 90.
Another type questions .
1). There are 36 boys and 44 girls in a class. The average score of boys is 40 and girls are 35. Then what will be the average mark? .
Total mark of 36 boys = 36 x 40 = 1440.
Total mark of 44 girls = 35 x 44 = 1540.
Total mark of 80 Students = 1440 + 1540 = 2980 .
Average mark of the class = (2980 / 80).
 ...