തെറ്റായ പദം | ശരിയായ പദം |
---|---|
അങ്ങിനെ | അങ്ങനെ |
അടിമത്വം | അടിമത്തം |
അതാത് | അതത് |
അഥപതനം | അധഃപതനം |
അദ്യാപകൻ | അധ്യാപകൻ |
അനന്തിരവൻ | അനന്തരവൻ |
അനുഗ്രഹീതൻ | അനുഗൃഹീതൻ |
അല്ലങ്കിൽ | അല്ലെങ്കിൽ |
അവധാനത | അവധാനം |
അസന്നിഗ്ദം | അസന്ദിഗ്ദ്ധം |
അസ്തികൂടം | അസ്ഥികൂടം |
അസ്ഥിവാരം | അസ്തിവാരം |
ആണത്വം | ആണത്തം |
ആദ്യാവസാനം | ആദ്യവസാനം |
ആഴ്ചപതിപ്പ് | ആഴ്ചപ്പതിപ്പ് |
ആവൃത്തിക്കുക | ആവർത്തിക്കുക |
ആസ്വാദ്യകരം | ആസ്വാദ്യം |
ഉത്ഘാടനം | ഉദ്ഘാടനം |
എങ്ങിനെ | എങ്ങനെ |
ഐക്യമത്യം | ഐകമത്യം |
ഐശ്ചികം | ഐച്ഛികം |
കണ്ടുപിടുത്തം | കണ്ടുപിടിത്തം |
കയ്യക്ഷരം | കൈയക്ഷരം |
കയ്യാമം | കൈയാമം |
കയ്യെഴുത്ത് | കൈയെഴുത്ത് |
കളയിപ്പിക്കുക | കളയിക്കുക |
കവയത്രി | കവയിത്രി |
കാട്ടാളത്വം | കാട്ടാളത്തം |
കീഴ്കോടതി | കീഴ്ക്കോടതി |
കുടിശിഖ | കുടിശ്ശിക |
കുട്ടിത്വം | കുട്ടിത്തം |
കൈചിലവ് | കൈച്ചെലവ് |
ക്രിത്രിമം | കൃത്രിമം |
ഗൂഡാലോചന | ഗൂഢാലോചന |
അദ്വൈത ദര്ശനം വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ...
Autobiographies Of Famous Personalities In Malayalam. കേരള സാഹിത്യം - ആത്മകഥകൾ
എന്റെ കഥ: മാധവിക്കുട്ടി.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി.
എന്റെ വക്കീൽ ജീവിതം: തകഴി.
എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ. LI...
അയ്യൻകാളി .
1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
കല്ലുമാല സമരം ആഹ്വാനം ചെയ്തു.
Read more. .
കുമാരനാശാൻ .
1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
1904ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്...