68th National Film Awards 68th National Film Awards


68th National Film Awards68th National Film Awards



Click here to view more Kerala PSC Study notes.
  • മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്
  • ‌മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
  • മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)
  • മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)
  • ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്)
  • പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം: വാങ്ക് (മലയാളം)
  • മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്
  • മികച്ച കുട്ടികളുടെ ചിത്രം: സുമി
  • മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ
  • മികച്ച ചമയം: ടിവി രാം ബാബു (നാട്യം)
  • മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)
  • മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)
  • മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)
  • മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)
  • മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ
  • മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)
  • മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഡ്ഗെ)
  • മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)
  • മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)
  • മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
  • മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)
  • മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി
  • മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
  • സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Famous Malayalam Books And Its Authors

Open

പ്രശസ്ത മലയാളം പുസ്തകങ്ങളും അതിന്റെ രചയിതാക്കളും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാട്.
അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് - ഭാരതി ഉദയഭാനു.
ഇസങ്ങൾക്കപ്പുറം - എസ്. ഗുപ്തൻ നായർ.
ഇസങ്ങൾക്കിപ്പുറം - പി. ഗോവിന്ദപ്പിള്ള.
എന്റെ ജീവിത സ്മരണകൾ - മന്നത്ത് പത്മനാഭൻ.
ഓർമയുടെ അറങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ .
ഓർമയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപ്പിള്...

Open

Shapes of the river lake oceans

Open

ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഹൃദയസരസ്(വയനാട്) .
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം നൈനിതാൾ (ഉത്തരാഖണ്ഡ്) .
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം ചന്ദ്രതാൾ (ഹിമാചൽ ) .
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം വാർഡ്സ് തടാകം (ഷില്ലോങ് ) .
F ആകൃതിയിലുള്ള കായൽ ശാസ്താംകോട്ട .
U ആകൃതിയിൽ കാണുന്ന നദി ചന്ദ്രഗിരിപ്പുഴ .
L ആകൃതിയിൽ ഉള്ള കായൽ പുന്നമടക്കായൽ .
D ആകൃത...

Open

ഇന്ത്യ - ദേശീയ ഉദ്യാനങ്ങൾ

Open

പേര് സ്ഥിതിചെയ്യുന്ന സ്ഥലം .
ബന്ദിപ്പൂർ നാഷണൽ പാർക്ക് കർണാടക .
പലമാവു നാഷണൽ പാർക്ക് ഝാർഖണ്ഡ്‌ .
ബുക്സ നാഷണൽ പാർക്ക് പശ്ചിമ ബംഗാൾ .
ക്യാംബെൽ ബേ നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ .
ഡെസേർട്ട് നാഷണൽ പാർക്ക് രാജസ്ഥാൻ .
ദുധ്‌വാ നാഷണൽ പാർക്ക് ഉത്തർ‌പ്രദേശ് .
ഇരവികുളം നാഷണൽ പാർക്ക് കേരളം .
ഗംഗോത്രി നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് .
ഗിർ നാഷ...

Open