Questions About Human Body Questions About Human Body


Questions About Human BodyQuestions About Human Body



Click here to view more Kerala PSC Study notes.
  • അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം ? കരള്‍ / Liver
  • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ? സിരകള്‍ / Veins
  • ഏറ്റവും ഉറപ്പുള്ള അസ്ഥി ? താടിയെല്ല്
  • ഏറ്റവും കടുപ്പമേറിയ ഭാഗം ? പല്ലിലെ ഇനാമല്‍ / Enamel
  • ഏറ്റവും ചെറിയ അസ്ഥി ? സ്റ്റേപിസ് / Stepes
  • ഏറ്റവും നീളം കൂടിയ കോശം ? നാഡീകോശം 
  • ഏറ്റവും വലിയ അവയവം ? ത്വക്ക് / Skin
  • ഏറ്റവും വലിയ അസ്ഥി ? തുടയെല്ല് / Femur
  • ഏറ്റവും വലിയ ഗ്രന്ഥി ? കരള്‍ / Liver
  • ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ? ത്വക്ക് / Skin
  • ഏറ്റവും വലിയ രക്തക്കുഴല്‍ ? മഹാധമനി
  • കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി ? തൈമസ് 
  • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ? കണ്ണ് 
  • തലയോട്ടിയിലെ അസ്ഥികള്‍ ? 22
  • ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി ? കരള്‍ / Liver
  • പ്രധാന ശുചീകരണാവയവം ? വൃക്ക / Kidney
  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് ? 5-6 ലിറ്റര്‍ 


  • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് ? 60-65 %
  • മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് ? ശ്വാസകോശം
  • മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ ? 4
  • മനുഷ്യരക്തത്തിന്റെ pH മൂല്യം ? ഏകദേശം 7.4 
  • മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ ? പുരുഷബീജങ്ങള്‍
  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ ? 206
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ? ഓക്സിജന്‍
  • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം ? ജലം 
  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ? സെറിബ്രം
  • രക്തത്തിലെ പ്ലാസ്മയുടെ അളവ് ? 55% 
  • രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം ? വൃക്ക / Kidney
  • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ? ധമനികള്‍ / Arteries
  • സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി ? റേഡിയല്‍ ആര്‍ട്ടറി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Advaita Vedanta

Open

അദ്വൈത ദര്ശനം വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ...

Open

Questions about Mahatma Gandhi

Open

1929ല്‍ ഗാന്ധിജി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റിന്റെ ആസ്ഥാനം അഹമ്മദാബാദാണ്‌.
1930 മോഡല്‍ യുഎസ്‌എഫ്‌ 73 എന്ന നമ്പരുള്ള സ്റ്റുഡ്‌ ബേക്കര്‍ കാറിലാണ്‌ ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ വന്നത്‌.
1939 ല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ തിരഞ്ഞെടൂപ്പ്‌ നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യയായിരുന്നു.
1940 ലാണ്‌ ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച...

Open

Indian Independence

Open

Reforms and Events During British Period Cabinet Mission – Wavell.
Communal Award – Wellington.
Doctrine of Lapse – Dalhousie.
Dyarchy – Chelmsford.
First Census – Ripon.
INA Trial – Wavell.
Jallianwala Bagh Tragedy – Chelmsford.
Permanent Settlement – Cornwallis.
Quit India – Linlithgow.
Sepoy Mutiny – Canning.
Subsidiary Alliance – Wellesley.
...

Open