Branches Of Science
Branches Of ScienceThe following table contains branches of science and their meaning.
| Term | Meaning |
|---|---|
| Beauty | kalology |
| Puzzles | enigmatology |
| Rubbish | garbology |
| Sleep | hypnology |
| Smell | osmology |
| Wealth | aphnology |
| അസ്ഥി | ഓസ്റ്റിയോളജി |
| ഇലക്ഷൻ | സെഫോളജി |
| ഉരഗങ്ങൾ | ഹെർപ്പറ്റോളജി |
| ഉറക്കം | ഹൈപ്നോളജി |
| ഉറുമ്പ് | മെർമിക്കോളജി |
| കണ്ണ് | ഒഫ്താല്മോളജി |
| കൈ | ചിറോളജി |
| കൈയക്ഷരം | കാലിയോഗ്രാഫി |
| Term | Meaning |
|---|---|
| ഗുഹ | സ്പീലിയോളജി |
| ചിരി | ജിലാട്ടോളജി |
| ചിലന്തി | അരാക്നോളജി |
| ജനസംഖ്യ | ഡെമോഗ്രാഫി |
| തടാകം | ലിംനോളജി |
| തലച്ചോറ് | ഫ്രിനോളജി |
| തലമുടി | ട്രൈക്കോളജി |
| പക്ഷികൂട് | കാലിയോളജി |
| പതാക | വെക്സിലോളജി |
| പഴം | പോമോളജി |
| പാമ്പ് | ഒഫിയോളജി |
| പർവ്വതം | ഓറോളജി |
| ഫംഗസ് | മൈക്കോളജി |
| മഞ്ഞ് | നിഫോളജി |
| മനുഷ്യ വർഗ്ഗം | അന്ത്രോപോളജി |
| മൂക്ക് | റൈനോളജി |
| മേഘം | നെഫോളജി |
| രക്തം | ഹെമറ്റോളജി |
| രോഗം | പാതോളജി |
| വൃക്ക | നെഫ്രോളജി |
| ശബ്ദം | അക്വാസ്ട്ടിക്സ് |
| സ്വപ്നം | ഒനീരിയോളജി |
ഈഴവ മെമ്മോറിയൽ ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു് സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനം ജി.പി. പിള്ള...
Bells Ring / peal .
Brakes Screech .
Bugles Call .
Bullets Ping .
Canes Swish .
Chains Clank / Rattle .
Clocks Tick / Chime .
Coins Clink / jingle .
Corks Pop .
Dishes Rattle .
Doors Bang .
Drums Beat .
Feet Tramp / shuffle .
Fire Crackle .
Glass Tinkle .
Guns Boom .
Heart Throb / beat .
Hinges Creak .
Planes Zoom .
.
...
തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?.
സേതുല ക്ഷ്മിഭായി.
തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?.
സഹോദരൻ അയ്യപ്പൻ.
കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-.
തായാട്ട് ശങ്കരൻ.
ജീവകാരുണ്യനിരൂപണം രചിച്ചത്?.
ചട്ടമ്പി സ്വാമികൾ.
LINE...
















