PSC Questions about Equipment in Malayalam PSC Questions about Equipment in Malayalam


PSC Questions about Equipment in MalayalamPSC Questions about Equipment in Malayalam



Click here to view more Kerala PSC Study notes.
  • അനിമോമീറ്ററിന്റെ ഉപയോഗമെന്ത്? കാറ്റിന്റെ വേഗതയോ ശക്തിയോ അളക്കുന്നതിന്‌
  • അമ്മീറ്ററിന്റെ ഉപയോഗമെന്ത്? വൈദ്യുത പ്രവാഹം അളക്കുന്നതിന് 
  • ആൾട്ടീമീറ്ററിന്റെ ഉപയോഗമെന്ത്? ഉയരം അളക്കുന്നതിന് 
  • ഇലക്ട്രോസ്കോപ്പിന്റെ ഉപയോഗമെന്ത്‌ ? വൈദൃതചാര്‍ജ്ജ് അളക്കുന്നതിന്‌
  • എപിഡയാസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌? ഒരു സ്‌ക്രീനില്‍ സ്‌ളൈഡുകളും അതാര്യവസ്തുക്കളും ചിത്രരൂപത്തില്‍ കാണിക്കുന്നതിന്‌
  • ഓഡിയോമീറ്ററിന്റെ ഉപയോഗമെന്ത്‌? ശബ്ദതീവ്രത അളക്കുന്നതിന് 
  • ഓഡോമീറ്ററിന്റെ ഉപയോഗമെന്ത്‌? ഒരു വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിന്‌
  • കലോറിമീറ്ററിന്റെ ഉപയോഗമെന്ത്‌? താപപരിമാണം ആളക്കുന്നതിന്
  • കാര്‍ഡിയോഗ്രാഫിന്റെ ഉപയോഗമെന്ത്‌? ഹൃദയമിടിപ്പ്‌ റെക്കോര്‍ഡ്‌ ചെയ്യുന്നതിന്‌
  • ക്യാലിപ്പറുകളുടെ ഉപയോഗം എന്ത്‌? ഒരു ട്യൂബിന്റെ ആന്തരികവ്യാസവും ബാഹ്യവ്യാസവും അളക്കുന്നതിന്‌
  • ക്രെസ്‌കോഗ്രാഫിന്റെ ഉപയോഗമെന്ത്‌? ചെടിയുടെ വളര്‍ച്ച അളക്കുന്നതിന്‌
  • ഗീഗര്‍ കൗണ്ടര്‍ കൊണ്ടുള്ള പ്രയോജനമെന്ത്‌? ന്യൂക്ലിയര്‍ കണങ്ങളും കിരണങ്ങളും കണ്ടുപിടിക്കുന്നതിന് 
  • ഗൈറോസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌? പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ ചലനം കാണിക്കുന്നതിന്‌
  • ഗ്രാവിമീറ്ററിന്റെ ഉപയോഗമെന്ത്‌? ഭൂഗര്‍ഭജലത്തിലെ എണ്ണയുടെ അളവ്‌ നിര്‍ണ്ണയിക്കുന്നതിന്‌
  • പെരിസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌ ? കടലിനടിയില്‍ നിന്ന്‌ വസ്തുക്കളെ കാണുന്നതിന്‌
  • ഫാതോമീറ്ററിന്റെ ഉപയോഗമെന്ത്‌? വെള്ളത്തിന്റെ ആഴം അളക്കുന്നതിന്‌ (1 ഫാത്തം = 6ft)

  • ഫോട്ടോമീറ്ററിന്റെ ഉപയോഗമെന്ത്‌? പ്രകാശ തീവ്രത അളക്കുന്നതിന്‌
  • ബാരോമീറ്റിന്റെ ഉപയോഗമെന്ത്? അന്തരീക്ഷ മർദ്ദം അളക്കുന്നതിന് 
  • ബീന്‍ ഫോര്‍ട്ട്‌ സ്‌കെയിലിന്റെ ഉപയോഗം? കാറ്റിന്റെ പ്രവേഗത്തിന്റെ അളവ്‌ നിര്‍ണ്ണയിക്കുന്നതിന്‌
  • മൈക്രോഫോണിന്റെ ഉപയോഗമെന്ത്‌? ശബ്ദോര്‍ജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിന്‌
  • മൈക്രോസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌ ? ചെറിയ വസ്തൂക്കള്‍ വലുതാക്കി കാണിക്കുന്നതിന്‌
  • റക്ടിഫയറിന്റെ ഉപയോഗമെന്ത്‌? ചൂടായ വാതകം ദ്രാവകാവസ്ഥയിലേയ്ക്ക്‌ തണുപ്പിക്കുന്നതിനുള്ള ഉപകരണം
  • വടക്കുനോക്കിയന്ത്രം (മറൈന്‍ കോമ്പസ്‌) കൊണ്ടുള്ള പ്രയോജനമെന്ത്‌? കടലില്‍ കപ്പലിന്റെ ദിശ മനസ്സിലാക്കുന്നതിന് 
  • സാക്രോമീറ്ററിന്റെ ഉപയോഗമെന്ത്‌? ഒരു ദ്രാവകത്തിലെ പഞ്ചസാരയുടെ ഗാഢത നിര്‍ണ്ണയിക്കുന്നതിന് 
  • സ്പീഡോമീറ്ററിന്റെ ഉപയോഗമെന്ത്? വാഹനത്തിന്റെ വേഗത അളക്കുന്നതിന്‌
  • ഹൈഗ്രോമീറ്ററിന്റെ ഉപയോഗമെന്ത്‌? അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിന്‌
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
The National Emblem of India

Open

ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ്‌ അശോകസ്തംഭം, ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. മുന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ്‌ നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ...

Open

Hand-loom industry

Open

ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്? നരേന്ദ്രമോദി.
ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? തിരുവനന്തപുരം (കുറവ് - വയനാട്).
ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ? കണ്ണൂർ .
കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ? തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ).
കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം? ...

Open

Dynasties and founders in ancient India

Open

പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും .
അടിമ വംശം കുത്തബ്ദീൻ ഐബക് .
കണ്വ വംശം വാസുദേവ കണ്വർ .
കുശാന വംശം കജുല കാഡ്ഫിസെസ് .
ഖിൽജി വംശം ജലാലുദ്ദീൻ ഖിൽജി .
ഗുപ്ത രാജവംശം ശ്രീഗുപ്തൻ .
ചാലൂക്യ വംശം പുലികേശി I .
ചോള സാമ്രാജ്യം പരാന്തകൻ I .
തുഗ്ലക് വംശം ഗിയാസുദ്ദീൻ തുഗ്ലക് .
നന്ദവംശം മഹാപത്മനന്ദൻ .
പല്...

Open