Questions about National Parks in Kerala in Malayalam Questions about National Parks in Kerala in Malayalam


Questions about National Parks in Kerala in MalayalamQuestions about National Parks in Kerala in Malayalam



Click here to view more Kerala PSC Study notes.
  • ആനമുടി ചോല നാഷണൽ പാർക്കിൽ ഉൾപ്പെടുന്ന റിസർവ് ഫോറസ്റ്റുകൾ ? ഇടിവര ചോല, പുല്ലാരടി ചോല, മന്നവൻ ചോല 
  • ആനമുടി ചോല നിലവിൽ വന്നത് ? 2003
  • ആനമുടി ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി 
  • ആനമുടി ചോലയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം ? തൂവാനം 
  • ഇരവികുളം നാഷണൽ പാർക്ക് നിലവിൽ വന്നത് ? 1978 
  • ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി 
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല ? ഇടുക്കി (5)
  • കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക് ? പാമ്പാടും ചോല (1.32 ചതുരശ്ര കിലോമീറ്റർ)

  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ? 6 
  • കേരളത്തിലെ ദേശീയോദ്യാനങ്ങൾ ? ഇരവികുളം, പെരിയാർ, സൈലന്റ് വാലി, മതികെട്ടാൻ ചോല, ആനമുടി ചോല, പാമ്പാടും ചോല 
  • കേരളത്തിൽ ഏഴാമതായി പരിഗണിച്ചിരിക്കുന്ന ദേശീയോദ്യാനം ? കരിമ്പുഴ 
  • പാമ്പാടും ചോല നിലവിൽ വന്നത് ? 2003
  • പാമ്പാടും ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി 
  • പെരിയാർ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം ? കോട്ടമല (2019 മീറ്റർ)
  • പെരിയാർ നാഷണൽ പാർക്ക് നിലവിൽ വന്നത് ? 1982 
  • പെരിയാർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി 
  • പെരിയാർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന താലൂക്ക് ? പീരുമേട് 
  • മതികെട്ടാൻ ചോല നാഷണൽ പാർക്കിലെ ഏറ്റവും ഉയർന്ന പ്രദേശം ? കാട്ടുമല 
  • മതികെട്ടാൻ ചോല നിലവിൽ വന്നത് ? 2003 
  • മതികെട്ടാൻ ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി 
  • മതികെട്ടാൻ ചോല സ്ഥിതിചെയ്യുന്ന താലൂക്ക് ? ഉടുമ്പൻ ചോല 
  • മതികെട്ടാൻ ചോലയിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ? ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻപ്പുഴ, ഞാണ്ടാർ (പന്നിയാറിന്റെ പോഷകനദികൾ)
  • മതികെട്ടാൻ ചോലയെ റിസർവ് വുഡ്‌ലാൻഡായി തിരുവിതാംകൂർ ഗവൺമെന്റ് പ്രഖ്യാപിച്ച വർഷം ? 1897 
  • സൈലന്റ് വാലി നിലവിൽ വന്നത് ? 1984
  • സൈലന്റ് വാലി സ്ഥിതിചെയ്യുന്ന ജില്ല ? പാലക്കാട്
  • സൈലന്റ് വാലിയെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം ? 1914 
  • സൈലന്റ് വാലിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ ദേശീയോദ്യാനം ? മുക്കുറുത്തി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Elements and Aliases

Open

firstRectAdvt മൂലകങ്ങളും അപരനാമങ്ങളും .
അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം ടൈറ്റാനിയം .
ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് .
കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ലെഡ് .
ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് ഫെറസ് സൾഫേറ്റ് .
ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് മീഥെയിൻ .
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് നൈട്രസ് ഓക്സൈഡ് .
തത്...

Open

Animals and Scientific Names

Open

Animals and Scientific Name ( ജീവികളും ശാസ്ത്ര നാമവും ).

Animal Scientific names .
അണലി വൈപ്പെറ റസേലി .
ആന എലിഫന്റസ്‌ മാക്സിമസ്‌ .
ഈച്ച മസ്ക്ക ഡൊമസ്റ്റിക്ക .
ഒട്ടകപക്ഷി സ്‌ട്രുതിയോ കാമെലസ്‌ .
കടുവ പാന്തെറ ടൈഗ്രിസ്‌ .
കട്ടുപോത്ത്‌ ബോസ്‌ ഗാറസ്‌ .
കരിമീൻ എട്രോപ്ലസ്‌ സുരാറ്റൻസിസ്‌ .
കുതിര എക്വസ്‌ ഫെറസ്‌ കബല്ലസ്‌ .
തവള റാണ ഹെക്സാഡക്റ്റെയില .
തേനീച്ച ഏപ്പിസ്‌ ഇൻ...

Open

Trophies and its related sports

Open

ട്രോഫികളും അതിന്റെ അനുബന്ധ കായികയിനങ്ങളും Trophies sports .
അഗാഖാൻ കപ്പ് ഹോക്കി .
ആഷസ് ക്രിക്കറ്റ് .
ഇറാനി ട്രോഫി ക്രിക്കറ്റ് .
ഊബർ കപ്പ് ബാഡ്മിന്റൺ .
കോപ്പ അമേരിക്ക കപ്പ് ഫുട്ബോൾ .
ഡൂറണ്ട് കപ്പ് ഫുട്ബോൾ .
തോമസ് കപ്പ് ബാഡ്മിന്റൺ .
ദുലീപ് ട്രോഫി ക്രിക്കറ്റ് .
ധ്യാൻ ചന്ദ് ട്രോഫി ഹോക്കി .
നാഗ്ജി ട്രോഫി ഫുട്ബോൾ .
പ്രിൻസ് ഓഫ് വോയിൽസ് കപ്പ് ...

Open