Countries and Other names
Countries and Other names| വിശേഷണങ്ങൾ | രാജ്യങ്ങൾ |
|---|---|
| ആകാശത്തിലെ നാട് | ലസോത്തോ |
| ആന്റിലസിന്റെ മുത്ത് | ക്യൂബ |
| ആഫ്രിക്കയുടെ നിലച്ച ഹൃദയം | ചാഡ് |
| ആഫ്രിക്കയുടെ വിജാഗിരി | കാമറൂൺ |
| ആയിരം തടാകങ്ങളുടെ നാട് | ഫിൻലൻഡ് |
| ആയിരം ദ്വീപുകളുടെ നാട് | ഇൻഡോനേഷ്യ |
| ഇടിമിന്നലിന്റെ നാട് | ഭൂട്ടാൻ |
| ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് | ശ്രീലങ്ക |
| ഉദയസൂര്യന്റെ നാട് | ജപ്പാൻ |
| ഏഷ്യയുടെ കവാടം | ഫിലിപ്പീൻസ് |
| കംഗാരുവിന്റെ നാട് | ഓസ്ട്രേലിയ |
| കടൽ വളർത്തിയ പൂന്തോട്ടം | പോർച്ചുഗൽ |
| കഴുകന്മാരുടെ നാട് | അൽബേനി |
| കാറ്റാടി മില്ലുകളുടെ നാട് | നെതർലൻഡ്സ് |
| കിഴക്കിന്റെ മുത്ത് | ശ്രീലങ്ക |
| കുന്നുകളുടെ നാട് | റുവാണ്ട |
| കേക്കുകളുടെ നാട് | സ്കോട്ലൻഡ് |
| ഗ്രാമ്പുവിന്റെ ദ്വീപ് | മഡഗാസ്കർ |
| ചെറിയ റഷ്യ | യുക്രൈൻ |
| ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് | സ്വിറ്റ്സർലൻഡ് |
| ജൂനിയർ അമേരിക്ക | കാനഡ |
| തെക്കിന്റെ ബ്രിട്ടൻ | ന്യൂസിലാൻഡ് |
| ദശലക്ഷം ആനകളുടെ നാട് | ലാവോസ് |
| ദൈവം മറന്ന നാട് | ഐസ്‌ലൻഡ് |
| നദികളുടെയും കൈവഴികളുടെയും നാട് | ബംഗ്ലാദേശ് |
| നാഗരികതകളുടെ പിള്ളത്തൊട്ടിൽ | ഈജിപ്ത് |
| നീണ്ട വെളുത്ത മേഘങ്ങളുടെ നാട് | ന്യൂസിലാൻഡ് |
| നീല നാട് | ഐസ്‌ലൻഡ് |
| നീലാകാശത്തിന്റെ നാട് | മംഗോളിയ |
| നൈലിന്റെ ദാനം | ഈജിപ്ത് |
| പറക്കുന്ന മൽസ്യങ്ങളുടെ നാട് | ബാർബഡോസ് |
| പാതിരാസൂര്യന്റെ നാട് | നോർവേ |
| പാലിന്റെയും പണത്തിന്റെയും നാട് | സ്വിറ്റ്സർലൻഡ് |
| ഭാഗ്യ രാഷ്ട്രം | ഓസ്ട്രേലിയ |
| ഭൂമധ്യരേഖയിലെ മരതകം | ഇൻഡോനേഷ്യ |
| മഞ്ഞിന്റെ നാട് | കാനഡ |
| മഴവിൽ രാഷ്ട്രം/ മഴവിൽ ദേശം | ദക്ഷിണാഫ്രിക്ക |
| മാർബിളിന്റെ നാട് | ഇറ്റലി |
| മുത്തുകളുടെ ദ്വീപ് | ബഹ്‌റൈൻ |
| മെഡിറ്ററേനിയന്റെ താക്കോൽ | ജിബ്രാൾട്ടർ |
| മെഡിറ്ററേനിയന്റെ മുത്ത് | ലബൻ |
| മേപ്പിളിന്റെ നാട് | കാനഡ |
| യൂറോപ്പിന്റെ അപ്പത്തൊട്ടി | യുക്രൈൻ |
| യൂറോപ്പിന്റെ അറക്കമില്ല് | സ്വീഡൻ |
| യൂറോപ്പിന്റെ കളിസ്ഥലം | സ്വിറ്റ്സർലൻഡ് |
| യൂറോപ്പിന്റെ കോക്‌പിറ്റ് | ബെൽജിയം |
| യൂറോപ്പിന്റെ പടക്കളം | ബെൽജിയം |
| യൂറോപ്പിന്റെ പണിപ്പുര | ബെൽജിയം |
| യൂറോപ്പിന്റെ ഹരിതഖണ്ഡം | സ്ലോവേനിയ |
| യൂറോപ്പിലെ രോഗി | തുർക്കി |
| ലില്ലിപ്പൂക്കളുടെ നാട് | കാനഡ |
| ലോകത്തിന്റെ പഞ്ചസാരകിണ്ണം | ക്യൂബ |
| ലോകത്തിന്റെ സംഭരണ ശാല | മെക്സിക്കോ |
| വസന്ത ദ്വീപ് | ജമൈക്ക |
| വെളുത്ത റഷ്യ | ബെലാറസ് |
| വെള്ളാനകളുടെ നാട് | തായ്‌ലൻഡ് |
| ഷഡ്ഭുജ രാജ്യം | ഫ്രാൻസ് |
| സുവർണ പഗോഡകളുടെ നാട് | മ്യാന്മാർ |
| സുവർണ്ണ കമ്പിളിയുടെ നാട് | ഓസ്ട്രേലിയ |
| സൂര്യന്റെ നാട് | പോർച്ചുഗൽ |
| സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് | ദക്ഷിണാഫ്രിക്ക |
| ഹമ്മിങ് ബേഡ്സിന്റെ നാട് | ട്രിനിഡാഡ് ആൻഡ് ടുബോഗോ |
ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ യൂണിയന്റെ കേന്ദ്രനിയമനിര്‍മാണസഭ, പാര്‍ലമെന്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ദ്വിമണ്ഡലസഭയായാണ് പാര്‍ലമെന്റിന്റെ സംവിധാനം. ഭരണഘടനയുടെ 79-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി, ലോക്‌സഭ (House of the People), രാജ്യസഭ (Council of States)എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് പാര്‍ലമെന്റ്. രാജ്യത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറല്‍ സംവിധാനവും ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകാട്ടുന്നു. ജ...
Reforms and Events During British Period Cabinet Mission – Wavell.
Communal Award – Wellington.
Doctrine of Lapse – Dalhousie.
Dyarchy – Chelmsford.
First Census – Ripon.
INA Trial – Wavell.
Jallianwala Bagh Tragedy – Chelmsford.
Permanent Settlement – Cornwallis.
Quit India – Linlithgow.
Sepoy Mutiny – Canning.
Subsidiary Alliance – Wellesley.
...
1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF .
Portagese, Dutch,English, French.
2) വൈറ്റമിനുകൾ.
കൊഴുപ്പിൽ ലയിക്കുന്നവ= ADEK.
ജലത്തിൽ ലയിക്കുന്നവ = BC.
3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?.
States Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ് ).
4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ.
കർണാട്ടിക് യുദ്ധങ്ങൾ...
















