List of Crops and hybrids
List of Crops and hybrids| വിളകൾ | സങ്കരയിനങ്ങൾ |
|---|---|
| അടക്ക | മംഗള |
| എള്ള് | തിലതാര, സോമ, സര്യ, തിലക്, തിലോത്തമ |
| കശുവണ്ടി | പരിയങ്ക, അമൃത, മദുല, ധാരശ്രീ |
| കൈതച്ചക്ക | മൗറീഷ്യസ്, കയൂ |
| ഗോതമ്പ് | ഗിരിജ, സോണാലിക, കല്ല്യാൺസോണ |
| ചീര | അരുൺ, മോഹിനി |
| തക്കാളി | അനഘ, ശക്തി, മക്തി |
| പച്ചമുളക് | ജവാല, ജവാലാമുഖി, ഉജ്ജ്വല, ജവാലാ സഖി |
| പാവൽ | പരിയ, പരീതി, പരിയങ്ക |
| മഞ്ഞൾ | സവർണ്ണ, രശ്മി, പരഭ, പരതിഭ, റോമ, സഗന്ധ, സഗുണ, സദർശന |
| മത്തൻ | സവർണ്ണ, സരസ്, അമ്പിളി |
| മരച്ചീനി | ശരീ വിശാഖ്, ശരീജയ, H165 |
| മാതളം | ഗണേഷ് |
| മാമ്പഴം | നീലം, അൽഫോൺസ, മൽഗോവ, സന്ധ്യ |
| വഴുതന | സര്യ, നീലിമ, ശവേത, ഹരിത |
ആനമുടി ചോല നാഷണൽ പാർക്കിൽ ഉൾപ്പെടുന്ന റിസർവ് ഫോറസ്റ്റുകൾ ? ഇടിവര ചോല, പുല്ലാരടി ചോല, മന്നവൻ ചോല .
ആനമുടി ചോല നിലവിൽ വന്നത് ? 2003.
ആനമുടി ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ആനമുടി ചോലയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം ? തൂവാനം .
ഇരവികുളം നാഷണൽ പാർക്ക് നിലവിൽ വന്നത് ? 1978 .
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ഏറ്റവും കൂടുതൽ ദേശീയ...
Creatures first created by cloning (ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ജീവികൾ).
എരുമ സംരൂപ .
എലി മാഷ .
ഒട്ടകം ഇൻജാസ് .
കശ്‍മീരി പാശ്‌മിന ആട് നൂറി .
കുതിര പ്രോമിത്യ .
കുരങ്ങ് ടെട്ര .
കോവർ കഴുത ഇദാഹോജെ .
ചെന്നായ്ക്കൾ സ്നുവൾഫും സ്നുവൾഫിയും .
നായ സ്നപ്പി .
പശു വിക്ടോറിയ .
പൂച്ച കോപ്പി ക്യാറ്റ് (കാർബൺ കോപ്പി ) .
.
...
വിളകളും, അതിനെ ബാധിക്കുന്ന രോഗങ്ങളും .
ഇലപ്പുള്ളി = വാഴ.
കാറ്റ് വീഴ്ച = തെങ്ങ്.
കുറുനാമ്പ് = വാഴ.
കുലവാട്ടം = നെല്ല്.
ചീക്ക് രോഗം = റബ്ബർ.
ചെന്നീരൊലിപ്പ് = തെങ്ങ്.
ദ്രുതവാട്ടം =കുരുമുളക്.
പിങ്ക് രോഗം = റബ്ബർ.
പുളളിക്കുത്ത് = നെല്ല്.
മഹാളി രോഗം = തെങ്ങ്/കവുങ്ങ്.
...
















