PSC Science Questions In Malayalam 1 PSC Science Questions In Malayalam 1


PSC Science Questions In Malayalam 1PSC Science Questions In Malayalam 1



Click here to view more Kerala PSC Study notes.
  • DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? തൈമിന്‍.
  • RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? യറാസില്‍.
  • അലക്കുകാരത്തിന്റെ രാസനാമം ? സോഡിയം കാര്‍ബണേറ്റ്.
  • ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ? മോസ് ലി.
  • ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ? സപ്ലീന്‍, ലിംഫ് ഗ്രന്ഥി.
  • ഏറ്റവു സാന്ദ്രതയേറിയ അലോഹം ? അയഡിന്‍.
  • ഏറ്റവും കാഠിന്യമേറിയ വസ്തു ? വജ്രം.
  • കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ? ഹാന്‍സന്‍രോഗം.
  • കോശം കണ്ടെത്തിയത് ആര് ? റോബര്‍ട്ട് ഹുക്ക്.
  • കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ? റോബര്‍ട്ട്ബ്രൗണ്‍.
  • കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? മൊണീറ.
  • കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? പരോട്ടിസ്റ്റ.
  • കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ? എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍.
  • ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? കോക്കസ്.
  • ചിരിപ്പിക്കുന്ന വാതകം ? നൈട്രസ് ഓക്സൈഡ്.
  • ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന ജൈവഘടകം ? സെന്‍ഡ്രോസോം.
  • ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ? 3410 ഡിഗ്രി സെല്‍ഷ്യസ്.
  • ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? ബാസിലസ്.
  • നൈട്രജന്‍ കണ്ടുപിടിച്ചതാര് ? ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്.
  • പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ? H1N1.
  • മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ? വംശപാരമ്പര്യം.
  • ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ? അണുസംയോജനം.
  • ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ? ജയിംസ് വാട്സണ്‍.

Read more Science questions

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions and Answers on Kerala State Commission for Child Rights

Open

കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിലെ ചെയർമാൻ? കെ വി മനോജ് കുമാർ.
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്? 2013 ജൂൺ 3.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി? 3 വർഷം അല്ലെങ്കിൽ 60 വയസ്സ്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണിന്റെ കാലാവധി? 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ നീക്കം ചെയ്യുന്നതിനുള്ള...

Open

Newtons laws of motion

Open

ന്യൂട്ടന്റെ ചലനനിയമങ്ങൾ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. സർ ഐസക് ന്യൂട്ടൺ ആണ് തന്റെ പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ(1687) എന്ന കൃതിയിൽ സം‌യോജിതമായി പ്രസിദ്ധീകരിച്ചത്.


ന്യൂട്ടന്റെ ഒന്നാം ചലനനിയമം അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കാത്തി...

Open

Agrarian Revolutions

Open

ധവള വിപ്ലവം : പാൽ ഉല്പാദനം.
നീല വിപ്ലവം : മത്സ്യ ഉല്പാദനം.
പിങ്ക് വിപ്ലവം : ഔഷധനിർമാണം.
പീത വിപ്ലവം : എണ്ണക്കുരു ഉല്പാദനം.
ബരൗൺവിപ്ലവം : തുകൽ ഉല്പാദനം.
മഴവിൽ വിപ്ലവം : പച്ചക്കറി ഉല്പാദനം.
രജത വിപ്ലവം : മുട്ട ഉല്പാദനം.
സവർണ വിപ്ലവം : പഴങ്ങളുടെ ഉല്പാദനം.
ഹരിത വിപ്ലവം : ഭക്ഷ്യ ഉല്പാദനം.
...

Open