Ayyankali
Ayyankali
കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളിയുടെ ബാല്യകാല വിളിപ്പേര്, കാളി. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു. 1893ല്‍ വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു. സവര്‍ണ പ്രമാണിമാര്‍ അയിത്തജാതി കുട്ടികള്‍ക്ക് തുടര്‍ച്ചയായി വിദ്യാഭ്യാസ അവകാശം നിഷേധിച്ചപ്പോള്‍ വെങ്ങാനൂരില്‍ ഒരു ബദല്‍ കുടിപള്ളിക്കൂടം (1905) സ്ഥാപിച്ച് അവര്‍ക്ക് വിദ്യ അഭ്യസിക്കുവാനുള്ള അവസരമൊരുക്കി.. 1911 ഡിസംബർ 5 ന് അയ്യങ്കാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു. ഗാന്ധിജി അയ്യങ്കാളിയെ ‘പുലയ മഹാരാജാവ്’ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത് - ഇന്ദിരാഗാന്ധി. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത് - ഇ . കെ നായനാർ. പെരിനാട് കലാപത്തെ തുടര്‍ന്ന് കൊല്ലത്ത് സംഘടിപ്പിച്ച സമ്മേളനം ചരിത്രത്തിലെ ആദ്യത്തെ സമാധാന സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് ജാതി അടയാളങ്ങളായ കല്ലും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കിയത്. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് 2002 ഏപ്രിൽ 12 ലാണ്. 941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു.
Mahatma Ayyankali (also Ayyan Kali) (28 August 1863 – 18 June 1941) was a social reformer who worked for the advancement of deprived untouchable people in the princely state of Travancore, British India. His efforts influenced many changes that improved the social well-being of those people, who are today often referred to as Dalits. He has been called the “the most important Dalit leader of modern Kerala”. In 1910, Ayyankali was nominated to the Travancore Legislative Assembly, known as the Sree Moolam Popular Assembly or Praja Sabha and became its first Pulaya member. Ayyankali’s work was also instrumental in Pulaya women gaining the right to cover their upper bodies when in public, which was prohibited for them until about 1916.
കേരള കർഷക അവാർഡുകൾ
കേരള കർഷക അവാർഡുകൾ .
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്? കർഷകോത്തമ .
മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്? കർഷക മിത്ര .
മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്? കർഷക വിജ്ഞാൻ .
മികച്ച കേരകർഷകന് നൽകുന്നത്? കേരകേസരി .
മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്? ക്ഷീരധാര .
മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്? കർഷക തിലകം .
മ...
AAC : Advanced Audio Coding.
AM/FM : Amplitude/ Frequency Modulation.
AMR : Adaptive Multi:Rate Codec.
ARPANET : Advanced Research Project Agency Network.
AVI : Audio Video Interleave.
BMP : Bitmap.
CD : Compact Disk.
CDMA : Code Division Multiple Access.
CRT : Cathode Ray Tube.
DAT : Digital Audio Tape.
DOC : Document (Microsoft Corporation).
DOS : Disk Operating System.
DVD : Digital Versatile Disk.
DVX : DivX Video.
EDGE : Enhanced Data Rate for.
GIF : Graphic Interchangeable Format.
GPRS : General Packet Radio Service.
GSM : Global System for Mobile Communication Evolution.
GSM : Global System for Mobile Communication.
GUI : Graphical User Interface.
HP : Hewlett Packard.
HSDPA : High Speed Downlink Packet Access.
HTML : Hyper Text Markup Language.
HTTP :...
.
കൃതി രചയിതാവ് .
ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ .
പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ .
ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള .
കഴിഞ്ഞകാലം കെ.പി. കേശവമേനോൻ .
സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ .
വിശ്വദർശനം ജി. ശങ്കരക്കുറുപ്പ് .
അയൽക്കാർ പി. കേശവദേവ് .
മുത്തശ്ശി എൻ. ബാലാമണിയമ്മ .
കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ .
താമരത്തോണി...
















