പാവങ്ങളുടെ ചോദ്യങ്ങൾ .
പാവങ്ങളുടെ അമ്മ ? മദർ തെരേസ.
പാവങ്ങളുടെ ആപ്പിൾ ? തക്കാളി.
പാവങ്ങളുടെ ഊട്ടി ? നെല്ലിയാമ്പതി.
പാവങ്ങളുടെ ഓറഞ്ച് ? പേരയ്ക്ക.
പാവങ്ങളുടെ കഥകളി ? ഓട്ടം തുള്ളൽ.
പാവങ്ങളുടെ തടി ? മുള.
പാവങ്ങളുടെ താജ് മഹൽ ? ബീബി കാ മക്ബറ.
പാവങ്ങളുടെ പടത്തലവൻ ? എ.കെ.ജി.
പാവങ്ങളുടെ പടയാളി എന്നറിയപ്പെടുന്നത് ? അയ്യങ്കാളി.
പാവങ്ങളുടെ പശു ? ആട്.
...
വേലിയേറ്റം ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ...
ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം.
നാണയശേഖരണ ഹോബിയുടെ പിതാവ് ഇറ്റാലിയന്‍ കവി പെട്രാര്‍ക്കാണ്.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബിയാണ് ഹാം റേഡിയോ.
ഓട്ടോഗ്രാഫുകള്‍ ശേഖരിക്കുന്ന ഹോബിയാണ് ഫിലോഗ്രാഫി.
കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഹോബിയാണ് ഒറിഗാമി.
കൃത്രിമ ഭാഷകള്‍ സൃഷ്ടിക്കുന്ന ഹോബിയാണ് കോണ്‍ലാങ്.
...