അഗതികളുടെ അമ്മ മദർ തെരേസ .
ആധുനി ഇന്ത്യയുടെ ശില്പി ഡൽഹൗസി .
ഇന്ത്യയുടെ വാനമ്പാടി സരോജിനി നായ്ഡു .
കവി രാജ സമുദ്ര ഗുപ്തൻ .
കേരള അശോകൻ വിക്രമാദിത്യ വരഗുണൻ .
കേരള പാണിനി എ ആർ രാജരാജവർമ്മ .
കേരള മോപ്പസാങ് തകഴി ശിവശങ്കര പിളള .
കേരള വാല്മീകി വളളത്തോൾ .
കേരള സിംഹം പഴശ്ശി രാജ .
കേരള സ്കോട്ട് സി വി രാമൻപിളള .
കേരള ഹെമിംങവേ എം ടി വാസുദേവൻ നായർ . LI...
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളികള്‍.
Code:പണിയില്‍ രാമന്‍ ശങ്കരനാണ്. എന്നാല്‍ അബു രംഗത്തു ഗോപിയാണ് .
പണിയില്‍ -സര്‍ദാര്‍ K.M.പണിക്കര്‍(1959).
രാമന്‍ -Dr.G. രാമചന്ദ്രന്‍(1964).
ശങ്കരനാണ് -G.ശങ്കരകുറുപ്പ്(1968).
അബു -അബു എബ്രഹാം(1972).
രംഗത്ത് -കസ്തൂരിരംഗന്‍(2003).
ഗോപി -സുരേഷ്ഗോപി(2016).
രാജ്യസഭയില്‍ നോമിനേറ്റ് ചെയ്യപ്പെട്ട മലയാ...
വിഭക്തികൾ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. .
നിർദ്ദേശിക വിഭക്തി കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത.
.
പ്രതിഗ്രാഹ...