Branches of study in Geography Branches of study in Geography


Branches of study in GeographyBranches of study in Geography



Click here to view more Kerala PSC Study notes.
അനിമോളജി കാറ്റുകളെ കുറിച്ചുള്ള പഠനം
എപ്പിഗ്രാഫി ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം
എറിമോളജി മരുഭൂമികളെപ്പറ്റിയുള്ള പഠനം
ഓറോളജി പർവ്വതങ്ങളെ കുറിച്ചുള്ള പഠനം
ഓഷ്യാനോളജി സമുദ്രത്തെ കുറിച്ചുള്ള പഠനം
കാർട്ടോഗ്രാഫി ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം
ഡെമോഗ്രാഫി ജനസംഖ്യാ സംബന്ധമായ പഠനം
നെഫോളജി മേഘങ്ങളെ കുറിച്ചുള്ള പഠനം
പാലിയന്റോളജി ഫോസിലുകളെ കുറിച്ചുള്ള പഠനം
പെട്രോളജി ശിലകളുടെ ഘടന; രൂപീകരണം എന്നിവയെക്കുറിച്ച്
പെഡോളജി മണ്ണിനെ കുറിച്ചുള്ള പഠനം
പെഡോളജി മണ്ണിന്റെ ഘടന; ഉത്ഭവം എന്നിവയെക്കുറിച്ച്
പോട്ടമോളജി നദികളെ കുറിച്ചുള്ള പഠനം
ഫിസിയോ ഗ്രാഫി ഭൂപ്രകൃതിയെ കുറിച്ച് പ്രതിപാദിക്കുന്നു
മിനറോളജി ധാതുക്കളെ കുറിച്ചുള്ള പഠനം
ലിംനോളജി തടാകങ്ങളെ കുറിച്ചുള്ള പഠനം
ലിത്തോളജി പാറകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം
സീസ്മോളജി ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം
സെലനോളജി ചന്ദ്രനെ കുറിച്ചുള്ള പഠനം
സ്പീലിയോളജി ഗുഹകളെ കുറിച്ചുള്ള പഠനം
ഹൈഡ്രോളജി ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Lenses

Open

കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.


കോഡ്: .

മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു ' .
മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോ...

Open

Famous slogans in indian independence

Open

ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ പ്രസിദ്ധമായ മുദ്രാവാക്യങ്ങൾ .

ഇൻക്വിലാബ് സിന്ദാബാദ് മുഹമ്മദ് ഇക്ബാലാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്. ആദ്യമായി മുഴക്കിയത് ഭഗത്സിംഗ്. .
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ഗാന്ധിജി .
ജയ്ഹിന്ദ്. ചലോ ദില്ലി സുഭാഷ് ചന്ദ്രബോസ് .
സ്വരാജ്യം എന്റെ ജന്മാവകാശമാണ് ബാലഗംഗാധര തിലക് .
സത്യവും അഹിംസയുമാണ് എന്റെ ദൈവങ്ങൾ ഗാന്...

Open

Places and Another name

Open

അപരനാമങ്ങൾ Following list contains places and another names.

അറബിക്കടലിന്റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - കൊല്ലം.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്റെ മക്ക - പൊന്നാനി .
കേരളത്തിന്റെ മൈസൂർ - മറയൂർ.
കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം - കൊച്ചി.
കേരളത്തിന്റെ വൃന്ദാവനം - മലമ്പുഴ.
ക...

Open