ഉപ്പു സത്യാഗ്രഹം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്. ഗുജറാത്തിലെ നവസരി പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം. 1882-ലെ Salt Act പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ ...
Code: "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും ".
മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി.
ഗോ : ഗോതമ്പ്.
പ : പയർ.
ബ : ബാർലി.
ലി : ലിൻസീഡ്.
ക : കടുക്.
പുകവലി : പുകയില.
[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,.
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും].
( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം).
...
ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ).
ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്.
ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ.
ഉത്തര മധ്യറെയിൽവേയുടെ ആസ്ഥാനം - അലഹബാദ് ഉത്തർപ്രദേശ്.
ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി.
ഉത്തര-പശ്ചിമ ...