Basic Mathematics
Basic Mathematicsഎണ്ണൽസംഖ്യകൾ
എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ എന്ന് ഏറ്റവും ലളിതമായി മനസിലാക്കാം . നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു.
ഉദാഹരണം: 1,2,3,4,5,6,7,8
അഖണ്ഡസംഖ്യകൾ
പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ.
ഉദാഹരണം: 0,1,2,3,4,5,6,7
ഒറ്റസംഖ്യകൾ
രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ .
ഉദാഹരണം: 1,3,5,7, 9,11,13.
ഇരട്ടസംഖ്യകൾ
രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളാണ് ഇരട്ട സംഖ്യകൾ .
ഉദാഹരണം: 2,4, 6,8,10,12.
അഭാജ്യസംഖ്യകൾ
രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യകളെ അഭാജ്യ സംഖ്യകൾ എന്ന് പറയുന്നു. അതായത് 1 കൊണ്ടും അതേ സംഖ്യ കൊണ്ടും മാത്രം നിശേഷം ഹരിക്കാവുന്ന സംഖ്യകൾ .
ഉദാഹരണം: 7, 7 നെ 1 കൊണ്ടും 7 കൊണ്ടുമല്ലാതെ മറ്റൊരു സംഖ്യ കൊണ്ടും നിശേഷം ഹരിക്കാനാവില്ല .
ഭാജ്യസംഖ്യകൾ
രണ്ടിൽ കൂടുതൽ ഘടകങ്ങളുള്ള സംഖ്യകളെ ഭാജ്യ സംഖ്യകൾ എന്ന് പറയുന്നു.ഉദാഹരണം
ഉദാഹരണം: 4, 4 നെ 1, 2, 4 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും. അതിനാൽ 4 ഒരു ഭാജ്യ സംഖ്യയാണ്.
പോസിറ്റീവും നെഗറ്റീവും
പൂജ്യത്തേക്കാൾ വലിയ സംഖ്യകൾ അധിസംഖ്യ അഥവാ പോസിറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു. പൂജ്യത്തേക്കാൾ ചെറിയ സംഖ്യകൾ ന്യൂന സംഖ്യകൾ അഥവാ നെഗറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.
Diseases And Their Nicknames are given below.
ആന്ത്രാക്സ് ഈജിപ്തിലെ അഞ്ചാം പ്ലേഗ് .
എലിപ്പനി വീല്സ് ഡിസീസ് .
കണ്ജക്ടിവിറ്റിസ് പിങ്ക് ഐ .
കുഷ്ഠം ഹാന്സെന്സ് ഡിസീസ് .
ക്ഷയം വൈറ്റ് പ്ലേഗ് .
ഗോയിറ്റര് ഗ്രേവ്സ് ഡിസീസ് .
ചിക്കന്പോക്സ് വരിസെല്ല .
ജര്മ്മന് മിസീല്സ് റൂബെല്ല .
ടൂബര്ക്കുലോസിസ് കോക്ക്സ് ഡിസീസ് .
ടെറ്റനസ് ലോക് ജാ കുതിര സന്നി .
ഡെങ്കിപ്...
The Prime Ministers of India (ഇന്ത്യയിലെ പ്രധാനമന്ത്രിമാർ) .
ആദ്യം : ജവഹർലാൽ നെഹ്റു .
പ്രായം കൂടിയ വ്യക്തി : മൊറാർജി ദേശായി.
പ്രായം കുറഞ്ഞ വ്യക്തി : രാജീവ് ഗാന്ധി .
പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി : ചരൺ സിങ് .
പാർലിമെന്റിൽ അംഗമാകാതെ പ്രധാനമന്ത്രി പദത്തിൽ എത്തിയ ആദ്യ വ്യക്തി : ദേവഗൗഡ .
ആദ്യ ആക്ടിങ് പ്രധാന മന്ത്രി : ഗുരുസലി...
ഇന്ത്യയിലെ പ്രധാന കമ്മീഷനുകൾ
BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം .
Dr. S. രാധാകൃഷ്ണ =സർവകലാശാല .
UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം .
YVChandrachood =ക്രിക്കറ്റ് കോഴ വിവാദം .
അലാഗ് =UPSC exam .
അശോക് മേത്ത =പഞ്ചായത്തീരാജ് .
കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് .
കോത്താരി =വിദ്യാഭ്യാസം .
ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം .
ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്...
















