Questions related to Sound Questions related to Sound


Questions related to SoundQuestions related to Sound



Click here to view more Kerala PSC Study notes.
  • ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി
  • ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ് ? തീവ്രത അല്ലെങ്കിൽ ഉച്ചത
  • മനുഷ്യന്റെ ശ്രവണ പരിധി ? 20 Hz മുതൽ 20000 Hz വരെ
  • മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം ? ലാരിംഗ്‌സ്
  • ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ? ഖരം
  • ശബ്ദം തരംഗങ്ങൾ എന്തുതരം തരംഗങ്ങളാണ് ? അനുദൈർഘ്യ തരംഗങ്ങൾ
  • ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണോ ? ആവശ്യമാണ്
  • ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് ? ഹെർട്‌സ്
  • ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് ? ഡെസിബെൽ
  • ശബ്ദത്തിന്റെ മൂന്നു സവിശേഷതകളാണ് ? ഉച്ചത (Loudness), സ്ഥായി (Pitch), ഗുണം (Quality)
  • ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ? വാതകം
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം ? അക്വസ്റ്റിക്‌സ്
  • ശബ്ദമുണ്ടാകാൻ കാരണം ? കമ്പനം
  • ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തതിന് കാരണം ? വായുവിന്റെ അഭാവം
  • സാധാരണ അന്തരീക്ഷ താപനിലയിൽ ശബ്ദത്തിന്റെ വേഗത ? 340 മീ/സെ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Questions and Answers on State Human Rights Commission

Open

 കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം  ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം) .
 ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ   ? 3.
 സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്  ? ഗവർണർ.
 സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്  ? സംസ്ഥാന സർക്കാരിന്.
കേരള സംസ്ഥാന മനുഷ്യാവകാശ ക...

Open

Union List, State List and Concurrent List

Open

ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്...

Open

Branches of study in Geography

Open

അനിമോളജി കാറ്റുകളെ കുറിച്ചുള്ള പഠനം .
എപ്പിഗ്രാഫി ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം .
എറിമോളജി മരുഭൂമികളെപ്പറ്റിയുള്ള പഠനം .
ഓറോളജി പർവ്വതങ്ങളെ കുറിച്ചുള്ള പഠനം .
ഓഷ്യാനോളജി സമുദ്രത്തെ കുറിച്ചുള്ള പഠനം .
കാർട്ടോഗ്രാഫി ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം .
ഡെമോഗ്രാഫി ജനസംഖ്യാ സംബന്ധമായ പഠനം .
നെഫോളജി മേഘങ്ങളെ കുറിച്ചുള്ള പഠനം .
...

Open