Acids in Fruits Vegetables
Acids in Fruits VegetablesThe pH value tells something is an acid or a base or neutral, pH of 0 indicates a high level of acidity, pH of 7 is neutral and pH of 14 is the most basic, or alkaline. The list of Acids in Fruits Vegetables is given below.
| Substance | Acid |
| Orange | Citric acid |
| Lemon | Citric Acid |
| Apple | Maleic Acid, Ascorbic acid |
| Onion | Oxalic acid |
| Milk | Lactic acid |
| Grapes | Tartaric acid |
| Pineapple | Tartaric acid |
| Potato | Tartaric acid |
| Carrot | Tartaric acid |
| Tamarind | Tartaric acid |
| Rice | Phytic acid |
| Soya bean | Phytic acid |
| Coconut | Capric acid |
| Tapioca | Hydrocyanic acid |
| Vinegar | Acetic acid |
| Tea | Tannic acid |
| Soft drinks | Carbonic acid |
| Spinach | Oxalic acid |
| Subtance | Acid |
|---|---|
| അരി | ഫൈറ്റിക് ആസിഡ് |
| ആപ്പിൾ | മാലിക് ആസിഡ് |
| ഉറുമ്പ് | ഫോമിക് ആസിഡ് |
| എണ്ണ | സ്റ്റിയറി ക് ആസിഡ് |
| ഓറഞ്ച് | സിട്രിക് ആസിഡ് |
| കടന്നൽ | ഫോമിക് ആസിഡ് |
| കൊഴുപ്പ് | സ്റ്റിയറി ക് ആസിഡ് |
| ചുവന്നുള്ളി | ഓക്സാലിക് ആസിഡ് |
| ചോക്കലേറ്റ് | ഓക്സാലിക് ആസിഡ് |
| തക്കാളി | ഓക്സാലിക് ആസിഡ് |
| തേങ്ങ | കാപ്രിക് ആസിഡ് |
| തേനീച്ച | ഫോമിക് ആസിഡ് |
| തേനീച്ച മെഴുക് | സെറോട്ടിക് ആസിഡ് |
| തേയില | ടാനിക് ആസിഡ് |
| തൈര് | ലാക് ടിക് ആസിഡ് |
| നാരങ്ങ | സിട്രിക് ആസിഡ് |
| നെല്ലിക്ക | അസ്കോർ ബിക് ആസിഡ് |
| നേന്ത്രപ്പഴം | ഓക്സാലിക് ആസിഡ് |
| പാം ഓയിൽ | പാൽ മാറ്റിക് ആസിഡ് |
| പുളി | ടാർടാറിക് ആസിഡ് |
| മണ്ണ് | ഹ്യൂമിക് ആസിഡ് |
| മരച്ചീനി | പ്രൂസിക് ആസിഡ് |
| മാംസ്യം | അമിനോ ആസിഡ് |
| മുന്തിരി | ടാർടാറിക് ആസിഡ് |
| മൂത്രം | യൂറിക് ആസിഡ് |
| വിനാഗിരി | അസറ്റിക് ആസിഡ് |
| വെറ്റില | കാറ്റച്ചൂണിക് ആസിഡ് |
| സോഡാ ജലം | കാർ ബോണിക് ആസിഡ് |
| സോഫ്റ്റ് ഡ്രിങ്ക് സ് | ഫോസ് ഫോറിക് ആസിഡ് |
ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് ?ശ്യാമപ്രസാദ് മുഖർജി.
ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത് ?ബാലഗംഗാധര തിലകൻ.
കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് ?ഷെയ്ഖ് അബ്ദുള്ള.
കേരള സിംഹം എന്നറിയപ്പെടുന്നത് ?പഴശ്ശിരാജ.
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ? ലാല ലജ്പത് റോയ്, മഹാരാജ രഞ്ജിത്ത് സിംഗ്.
പുരുഷ സിംഹം എന്നറിയപ്പെടുന്നത് ?ബ്രാഹ്മന്ദ ശിവ...
നിലവിൽവന്ന വർഷം : 1956 നവംബർ 1. .
തലസ്ഥാനം: പോർട്ട് ബ്ലെയർ .
ജില്ലകൾ :2 .
ഹൈക്കോടതി : കൊൽക്കത്ത .
ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി .
ആകെ ദീപുകളുടെ എണ്ണം: 572 .
ജനവാസമുള്ള ദീപുകളുടെ എണ്ണം:38.
PSC Questions related to Andaman and Nicobar Islands. 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?.
സൗത്ത് ആൻഡമാൻ.
2.ഏറ്റവും വലിയ ദീപ്? .
ഗ്രേറ്റ്നിക്കോബാർ.
3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്...
















