Memorial Places of Famous Indian Leaders Memorial Places of Famous Indian Leaders


Memorial Places of Famous Indian LeadersMemorial Places of Famous Indian Leaders



Click here to view more Kerala PSC Study notes.

ഇൻഡ്യയിലെ പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ


അംബേദ്കർചൈത്യഭൂമി
ഇന്ദിരാഗാന്ധിശക്തിസ്ഥൽ
കിഷൻകാന്ത്നിഗംബോധ ഘട്ട്
കെ.ആർ. നാരായണൻഉദയഭൂമി
ഗാന്ധിജിരാജ്ഘട്ട്
ഗുൽസാരിലാൽ നന്ദനാരായൺ ഘട്ട്
ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മഏകതാസ്ഥൽ
ചരൺസിങ്കിസാൻഘട്ട്
ജഗ്ജീവൻ റാംസമതാസ്ഥൽ
നരസിംഹറാവുബുദ്ധപൂർണിമ പാർക്ക്
നെഹ്റു, സഞ്ജയ് ഗാന്ധിശാന്തിവനം
മൊറാർജി ദേശായിഅഭയ്ഘട്ട്
രാജീവ്ഗാന്ധിവീർഭൂമി
ദേവിലാൽ സംഘർഷ്സ്ഥൽ
ഡോ. രാജേന്ദ്രപ്രസാദ്മഹാപ്രയാൺഘട്ട്
ലാൽബഹാദൂർ ശാസ്ത്രിവിജയ്ഘട്ട്


Code: വീരനായ രാജീവും ശക്തയായ ഇന്ദിരയും ദേശായിക്ക് അഭയം നൽകിയത് നന്ദ യുടെ നാരായൺ ഘട്ടിലാണ് . ഇതു കണ്ട് നെഹ്റുവിനും സഞ്ജയ്ക്കും ശാന്തി കിട്ടി.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Round Table Conferences - India

Open

വട്ടമേശസമ്മേളനങ്ങൾ .

ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടി ചേർത്തുകൊണ്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ. 930 നവംബറിൽ ആരംഭിച്ച വട്ടമേശ സമ്മേളനങ്ങൾ 1932 ഡിസംബറിൽ അവസാനിച്ചു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രരഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊ...

Open

Questions Related To Hobbies

Open

ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം.
നാണയശേഖരണ ഹോബിയുടെ പിതാവ് ഇറ്റാലിയന്‍ കവി പെട്രാര്‍ക്കാണ്.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബിയാണ് ഹാം റേഡിയോ.
ഓട്ടോഗ്രാഫുകള്‍ ശേഖരിക്കുന്ന ഹോബിയാണ് ഫിലോഗ്രാഫി.
കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഹോബിയാണ് ഒറിഗാമി.
കൃത്രിമ ഭാഷകള്‍ സൃഷ്ടിക്കുന്ന ഹോബിയാണ് കോണ്‍ലാങ്.
...

Open

പഴയ നാമം

Open

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open