ഇന്ത്യ - ദേശീയ ഉദ്യാനങ്ങൾ
ഇന്ത്യ - ദേശീയ ഉദ്യാനങ്ങൾ| പേര് | സ്ഥിതിചെയ്യുന്ന സ്ഥലം |
| ബന്ദിപ്പൂർ നാഷണൽ പാർക്ക് | കർണാടക |
| പലമാവു നാഷണൽ പാർക്ക് | ഝാർഖണ്ഡ് |
| ബുക്സ നാഷണൽ പാർക്ക് | പശ്ചിമ ബംഗാൾ |
| ക്യാംബെൽ ബേ നാഷണൽ പാർക്ക് | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
| ഡെസേർട്ട് നാഷണൽ പാർക്ക് | രാജസ്ഥാൻ |
| ദുധ്വാ നാഷണൽ പാർക്ക് | ഉത്തർപ്രദേശ് |
| ഇരവികുളം നാഷണൽ പാർക്ക് | കേരളം |
| ഗംഗോത്രി നാഷണൽ പാർക്ക് | ഉത്തരാഖണ്ഡ് |
| ഗിർ നാഷണൽ പാർക്ക് | ഗുജറാത്ത് |
| ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് | ഹിമാചൽ പ്രദേശ് |
| ഗുഗമൽ നാഷണൽ പാർക്ക് | മഹാരാഷ്ട്ര |
| ഗിണ്ടി നാഷണൽ പാർക്ക് | തമിഴ്നാട് |
| മന്നാർ ഉൾക്കടൽ | തമിഴ്നാട് |
| ഹെമിസ് നാഷണൽ പാർക്ക് | ജമ്മു-കശ്മീർ |
| ഹസാരിബാഗ് നാഷണൽ പാർക്ക് | ഝാർഖണ്ഡ് |
| ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് | തമിഴ്നാട് |
| ഇന്ദ്രാവതി നാഷണൽ പാർക്ക് | ഛത്തീസ്ഗഢ് |
| ജിം കോർബെറ്റ് നാഷണൽ പാർക്ക് | ഉത്തരാഖണ്ഡ് |
| കൻഹ നാഷണൽ പാർക്ക് | മധ്യപ്രദേശ് |
| കാസിരംഗ നാഷണൽ പാർക്ക് | ആസാം |
| കാഞ്ചൻജംഗ നാഷണൽ പാർക്ക് | സിക്കിം |
| കിഷ്ത്വാർ നാഷണൽ പാർക്ക് | ജമ്മു-കശ്മീർ |
| കുദ്രേമുഖ് നാഷണൽ പാർക്ക് | കർണാടക |
| മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്ക് | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
| മാനസ് നാഷണൽ പാർക്ക് | ആസാം |
| മറൈൻ നാഷണൽ പാർക്ക് | ഗുജറാത്ത് |
| മതികെട്ടാൻ ഷോല നാഷണൽ പാർക്ക് | കേരളം |
| മൗളിങ് നാഷണൽ പാർക്ക് | അരുണാചൽ പ്രദേശ് |
| മൗണ്ട് അബു വന്യമൃഗ സംരക്ഷണ കേന്ദ്രം | രാജസ്ഥാൻ |
| മുതുമലൈ നാഷണൽ പാർക്ക് | തമിഴ്നാട് |
| നാംഡഭ നാഷണൽ പാർക്ക് | അരുണാചൽ പ്രദേശ് |
| നന്ദാദേവീ നാഷണൽ പാർക്ക് | ഉത്തരാഖണ്ഡ് |
| നവിഗവോൺ നാഷണൽ പാർക്ക് | മഹാരാഷ്ട്ര |
| പളനി ഹിൽസ് നാഷണൽ പാർക്ക് | തമിഴ്നാട് |
| പന്ന നാഷണൽ പാർക്ക് | മധ്യപ്രദേശ് |
| പാപികോണ്ട നാഷണൽ പാർക്ക് | ആന്ധ്രാപ്രദേശ് |
| പെഞ്ച് നാഷണൽ പാർക്ക് | മധ്യപ്രദേശ് |
| പെരിയാർ കടുവ സംരക്ഷിത പ്രദേശം | കേരളം |
| പിൻ വാലി നാഷണൽ പാർക്ക് | ഹിമാചൽ പ്രദേശ് |
| രാജാജി നാഷണൽ പാർക്ക് | ഉത്തരാഖണ്ഡ് |
| നാഗർഹോളെ നാഷണൽ പാർക്ക് | കർണാടക |
| രൺഥംഭോർ നാഷണൽ പാർക്ക് | രാജസ്ഥാൻ |
| സാഡിൽ പീക്ക് നാഷണൽ പാർക്ക് | ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
| സരിസ്ക കടുവ റിസർവ് | രാജസ്ഥാൻ |
| സത്പുര നാഷണൽ പാർക്ക് | മധ്യപ്രദേശ് |
| സൈലന്റ്വാലി നാഷണൽ പാർക്ക് | കേരളം |
| സിംലിപാൽ നാഷണൽ പാർക്ക് | ഒഡീഷ |
| ശ്രീ വെങ്കടേശ്വര നാഷണൽ പാർക്ക് | ആന്ധ്രാപ്രദേശ് |
| സുന്ദർബൻ നാഷണൽ പാർക്ക് | പശ്ചിമ ബംഗാൾ |
| വാല്മീകി നാഷണൽ പാർക്ക് | ബിഹാർ |
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ .
അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് .
അമരത്തടത്തിൽ തവള കരയണം .
ആരിയൻ വിതച്ചാ നവര കൊയ്യാമോ .
ആഴത്തിൽ ഉഴുത് അകലത്തിൽ നടണം .
ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ .
ഉടമയുടെ കണ്ണ് ഒന്നാംതരം വളം .
ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ .
ഉഴവിൽ തന്നെ കള തീർക്കണം .
എളിയ വരും ഏത്തവാഴയും ചവിട്ടും...
അദ്വൈത ദീപിക എന്ന കൃതി എഴുതിയത് - ശ്രീനാരായണഗുരു .
അദ്വൈത ദർശനം എന്ന കൃതി എഴുതിയത് - ശങ്കരാചാര്യ.
അദ്വൈത ചിന്താ പദ്ധതി എന്ന കൃതി എഴുതിയത് - ചട്ടമ്പിസ്വാമി.
അദ്വൈത ആശ്രമം സ്ഥാപിച്ചത് - ശ്രീനാരായണഗുരു.
അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം - സ്നായുക്കൾ .
അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം - ടെൻഡൻ. .
മനുഷ്യശരീരത്തിൽ ഏറ്റവു...
വിളകളും, അതിനെ ബാധിക്കുന്ന രോഗങ്ങളും .
ഇലപ്പുള്ളി = വാഴ.
കാറ്റ് വീഴ്ച = തെങ്ങ്.
കുറുനാമ്പ് = വാഴ.
കുലവാട്ടം = നെല്ല്.
ചീക്ക് രോഗം = റബ്ബർ.
ചെന്നീരൊലിപ്പ് = തെങ്ങ്.
ദ്രുതവാട്ടം =കുരുമുളക്.
പിങ്ക് രോഗം = റബ്ബർ.
പുളളിക്കുത്ത് = നെല്ല്.
മഹാളി രോഗം = തെങ്ങ്/കവുങ്ങ്.
...
















