മലയാള സാഹിത്യം - മലയാളത്തിലെ ആദ്യത്തെ
മലയാള സാഹിത്യം - മലയാളത്തിലെ ആദ്യത്തെആത്മനിഷ്ഠ ഖണ്ഡകാവ്യം - മലയവിലാസം
ഏകാങ്ക നാടകം - മുന്നാട്ടുവീരൻ
ഓഡിയോനോവൽ - ഇതാണെന്റെ പേര്
കുറ്റാന്വേഷണ നോവൽ - ഭാസ്കരമേനോൻ
ഖണ്ഡകാവ്യം - വീണപൂവ്
ചമ്പു - ഉണ്ണിയച്ചീചരിതം
ചവിട്ടുനാടകം - കാറൽമാൻ ചരിതം...
ചെറുകഥ - വാസനാവികൃതി
തനതു നാടകം - കലി
തുള്ളൽ കൃതി - കല്യാണസൗഗന്ധികം
നോവൽ - കുന്ദലത
പാട്ടുകൃതി - രാമചരിതം
മിസ്റ്റിക് നോവൽ - എന്റെ ഗീത
യാത്രാവിവരണം - വർത്തമാനപുസ്തകം
രാഷ്ട്രീയ നാടകം - പാട്ടബാക്കി
റിയലിസ്റ്റിക് നോവൽ - ധൂമകേതുവിന്റെ ഉദയം
ലക്ഷണമൊത്ത നോവൽ - ഇന്ദുലേഖ
ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം - കൃഷ്ണഗാഥ
സംസ്കൃത സന്ദേശകാവ്യം - ശുക സന്ദേശം
സന്ദേശകാവ്യം - ഉണ്ണുനീലിസന്ദേശം
സൈബർനോവൽ - നൃത്തം
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിലെ ചെയർമാൻ? കെ വി മനോജ് കുമാർ.
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്? 2013 ജൂൺ 3.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി? 3 വർഷം അല്ലെങ്കിൽ 60 വയസ്സ്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണിന്റെ കാലാവധി? 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ നീക്കം ചെയ്യുന്നതിനുള്ള...
ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.
1.ഖാരിഫ് .
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.
2. റാബി .
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.
3. സയ്ദ് .
വേനൽകാല കൃഷി.
ഉദാ: പച...
മലയാള വ്യാകരണം - വിപരീതപദങ്ങൾ
അച്ഛം X അനച്ഛം.
അതിശയോക്തി X ന്യൂനോക്തി.
അനുലോമം X പ്രതിലോമം.
അപഗ്രഥനം X ഉദ്ഗ്രഥനം.
അബദ്ധം X സുബദ്ധം.
അഭിജ്ഞൻ X അനഭിജ്ഞൻ.
ആകർഷകം X അനാകർഷകം.
ആദി X അനാദി.
ആദിമം X അന്തിമം.
ആധിക്യം X വൈരള്യം.
ആധ്യാത്മികം X ഭൗതികം.
ആന്തരം X ബാഹ്യം.
ആയാസം X അനായാസം.
ആരോഹണം X അവരോഹണം.
ആവരണം X അനാവരണം.
ആവിർഭാവം X തിരോഭാവം.
ആ...
















