Musical Instruments Musical Instruments


Musical InstrumentsMusical Instruments



Click here to view more Kerala PSC Study notes.

സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്നത്.

  • തതവാദ്യങ്ങൾ : സ്വരവിസ്താരത്തിന്  അനുയോജ്യമായ വീണ, തംബുരു, മൻഡോലിൻ, സിതാർ, വയലിൻ തുടങ്ങിയവയാണു് തതവാദ്യങ്ങൾ
  • അവനദ്ധവാദ്യങ്ങൾ : തോൽ കൊണ്ട് മുഖം വലിച്ചുകെട്ടിയിട്ടുള്ള മുരശ്, മദ്ദളം, മൃദംഗം, മിഴാവ്, ചെണ്ട, തകിൽ, ഇടക്ക, തബല തുടങ്ങിയവയെല്ലാം ആനദ്ധവാദ്യങ്ങൾ (തുകൽവാദ്യം) എന്ന ഗണത്തിൽ പെടുന്നു
  • സഷിരവാദ്യങ്ങൾ : ക്രമമായി വിന്യാസം ചെയ്ത ദ്വാരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദമുണ്ടാക്കുന്ന ഓടക്കുഴൽ, നാഗസ്വരം (നാദസ്വരം), ശംഖ്, കൊമ്പ്, കുഴൽ, ഷെഹ്‌നായ്, മകുടി, ഓർഗാൻ തുടങ്ങിയവയെല്ലാം സുഷിരവാദ്യങ്ങളാണു്
  • ഘനവാദ്യങ്ങൾ : ലോഹത്തകിടുകൾ കമ്പനം ചെയ്തു് സംഗീതത്തിനു വേണ്ടി ശബ്ദം ചേർക്കുന്ന ചേങ്ങല, ഇലത്താളം, മണി, ഘടം എന്നിവയെല്ലാം ഘനവാദ്യങ്ങൾ എന്ന ഗണത്തിൽ പെടുന്നു.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Western Ghats

Open

Western Ghats (പശ്ചിമഘട്ടം) ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര.
കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്.
കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു.
നീളം : 1600 KM.
ശരാശരി ഉയരം : 900 M.
പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ കേരളം.
കർണാടക.
ഗുജറാത്ത്‌.
ഗോവ.
തമിഴ് നാട്.
മഹാരാ...

Open

Kerala Renaissance Study Material Part 1

Open

നവോഥാന നായകന്മാരുടെ പുസ്തകങ്ങൾ .


തയ്‌ക്കാട്‌ അയ്യാ .

ഉജ്ജയിനി മഹാകാളി .
എന്റെ കാശിയാത്ര .
പഴനിദൈവം .
ബ്രഹ്മോത്തരകാണ്ഡം .
രാമായണംപാട്ടു .
ഹനുമാൻ പാമലൈ .


ബ്രഹ്മാനന്ദ ശിവയോഗി  .

ആനന്ദകുമ്മി .
ആനന്ദദർശനം .
ജ്ഞാനകുമ്മി .
മോക്ഷപ്രദീപം .
ശിവയോഗരഹസ്യം .
സിദാനുഭൂതി .
സ്ത്രീവിദ്യ പോഷ...

Open

Brand Ambassadors

Open

ബ്രാൻഡ് അംബാസഡർ .
2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്.
UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ (സിനിമാ നടൻ).
UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് (നടി).
UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്.
അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ ).
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽഅംബാസിഡർമാർ - സൽമാൻ ഖാൻ,. LINE_...

Open