Questions Related To Hobbies Questions Related To Hobbies


Questions Related To HobbiesQuestions Related To Hobbies



Click here to view more Kerala PSC Study notes.
  • ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം.
  • നാണയശേഖരണ ഹോബിയുടെ പിതാവ് ഇറ്റാലിയന്‍ കവി പെട്രാര്‍ക്കാണ്.
  • ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബിയാണ് ഹാം റേഡിയോ.
  • ഓട്ടോഗ്രാഫുകള്‍ ശേഖരിക്കുന്ന ഹോബിയാണ് ഫിലോഗ്രാഫി.
  • കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഹോബിയാണ് ഒറിഗാമി.
  • കൃത്രിമ ഭാഷകള്‍ സൃഷ്ടിക്കുന്ന ഹോബിയാണ് കോണ്‍ലാങ്.
  • ഗ്ലാസ്സുകളില്‍ വര്‍ണ്ണചിത്രങ്ങളും വര്‍ണ്ണലിപികളും രേഖപ്പെടുത്തുന്നഹോബിയാണ് എനാമല്‍.
  • തേനീച്ചകളെ ഇണക്കി വളര്‍ത്തുന്ന ഹോബിയാണ് എയ്പി കള്‍ച്ചര്‍.
  • നാണയങ്ങളെക്കുറിച്ചുളള ശാസ്ത്രീയ പഠനമാണ് ന്യൂമിസ്മാറ്റിക്ക്‌സ്.
  • പക്ഷിനിരീക്ഷണവും പഠനവുമാണ് ചെയുന്ന  ഹോബിയാണ് ഓര്‍ണിത്തോളജി.
  • പച്ചക്കറി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന ഹോബിയാണ് ഒലേറി കള്‍ച്ചര്‍.
  • പാമ്പുകളെയും ഇഴജന്തുക്കളെയും ഇണക്കി വളര്‍ത്തുന്ന ഹോബിയാണ് ഹെര്‍പ്പെറ്റോ കള്‍ച്ചര്‍.
  • പുണ്യവാളന്‍മാരെക്കുറിച്ചുളള   പഠിക്കുന്ന ഹോബി ആണ്  ഹാഗിയോഗ്രാഫി
  • പൂന്തോട്ടമൊരുക്കുകയും പൂക്കൃഷി നടത്തുകയും ചെയ്യുന്ന ഹോബിയാണ് ഫ്‌ളോറി കള്‍ച്ചര്‍.
  • പോസ്റ്റ് കാര്‍ഡുകള്‍ ശേഖരിക്കുന്ന ഹോബിയാണ് ഡെല്‍റ്റിയോളജി.
  • പ്രാപ്പിടിയന്‍, പരുന്ത് തുടങ്ങിയ പക്ഷികളെ വേട്ടക്കും മത്സരപ്പറക്കലിനുമായി ഇണക്കി വളര്‍ത്തുന്ന ഹോബിയാണ് ഫോള്‍ക്കോണ്‍ട്രി.
  • ഫില്ലുമെനിസം എന്നത് തീപ്പെട്ടിക്കൂടുകള്‍ ശേഖരിക്കുന്ന ഹോബിയാണ്.
  • ബോണ്‍സായ് രീതിക്ക് തത്തുല്യമായുളള ചൈനീസ് സമ്പ്രദായമാണ്പെന്‍ജിങ്.
  • മുയലുകളെ ഇണക്കി വളര്‍ത്തുന്ന ഹോബിയാണ് കൂണികള്‍ച്ചര്‍.
  • മെഡലുകള്‍, സ്മാരകനാണയങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്ന ഹോബിയും പഠനവുമാണ് എക്‌സോന്യൂമിയ.
  • രാജാക്കന്‍മാരുടെ ഹോബി എന്നറിയപ്പെടുന്നത് നാണയ ശേഖരണമാണ്.
  • ലോകത്തില്‍ ഏറ്റവും കൂടുതലാളുകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയാണ്‌സ്റ്റാമ്പു ശേഖരണം.
  • വടിവൊത്ത കയ്യക്ഷരങ്ങളെക്കുറിച്ച് പഠിക്കുകയും ശീലിക്കുകയും ചെയ്യുന്ന ഹോബിയാണ് കാലിഗ്രാഫി.
  • വൃക്ഷങ്ങളെ മുരടിപ്പിച്ച് ചെറുതാക്കി വളര്‍ത്തുന്ന ജാപ്പനീസ് രീതി ഹോബി ആണ് ബോണ്‍സായ്.
  • സ്റ്റാമ്പുകളെക്കുറിച്ചുളള പഠനമാണ് ഫിലാറ്റെലി.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Branches Of Science

Open

The following table contains branches of science and their meaning. .

Term Meaning .
Beauty kalology .
Puzzles enigmatology .
Rubbish garbology .
Sleep hypnology .
Smell osmology .
Wealth aphnology .
അസ്ഥി ഓസ്റ്റിയോളജി .
ഇലക്ഷൻ സെഫോളജി .
ഉരഗങ്ങൾ ഹെർപ്പറ്റോളജി .
ഉറക്കം ഹൈപ്നോളജി .
ഉറുമ്പ് മെർമിക്കോളജി .
കണ്ണ് ഒഫ്താല്മോളജി .
കൈ ചിറോളജി .
കൈയക്ഷരം കാലിയോഗ്രാഫി .
.

RectAdvt Term Meaning .
ഗുഹ സ്പീലിയോളജി .
ചിരി ജിലാട്ടോളജി . L...

Open

Important events in British India ( ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ )

Open

പ്ലാസി യുദ്ധം : റോബർട്ട് ക്ലൈവ്, 1757 .
ശാശ്വത ഭൂനികുതി : കോൺ വാലിസ് പ്രഭു, 1793.
സൈനിക സഹായവ്യവസ്ഥ : വെല്ലസ്ലി പ്രഭു, 1798.
സതി നിർമ്മാർജ്ജനം : വില്യംബെന്റിക്, 1829.
ഒന്നാം സ്വാതന്ത്ര്യ സമരം : കാനിംഗ്, 1857.
പ്രാദേശിക പത്ര ഭാഷാ നിയമം : ലിറ്റൺ പ്രഭു, 1878.
ആദ്യ ഔദ്യോഗിക സെൻസസ് : റിപ്പൺ, 1881.
തദ്ദേശ സ്വയംഭരണം : റിപ്പൺ പ്രഭു, 1882.
ബാഗാൾ വിഭജനം : കഴ്സൺ, 1905.
മിൻറ്റോ- മോർലി പരിഷ്കാര...

Open

Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )

Open

ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...

Open