Questions Related To Human Body Questions Related To Human Body


Questions Related To Human BodyQuestions Related To Human Body



Click here to view more Kerala PSC Study notes.

Please find below table for PSC repeated Questions Related To Human Body.

അന്നനാളത്തിന്റെ ശരാശരി നീളം 25 സെ.മീ
അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം കരള്‍ (Liver)
അരുണരക്താണുക്കളുടെ ശരാശരി ആയുസ് 120 ദിവസം
അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്അസ്ഥിമജ്ജയില്‍
അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ സിരകള്‍ (Veins)
ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍120/80 മി.മി.മെര്‍ക്കുറി
ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് 1- 1.2 കി.ഗ്രാം
ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം 550ഗ്രാം
ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം 1200-1500 ഗ്രാം
ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം 600 ഗ്രാം
ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം ടയലിന്‍
ഏറ്റവും ഉറപ്പുള്ള അസ്ഥിതാടിയെല്ല്
ഏറ്റവും കടുപ്പമേറിയ ഭാഗംപല്ലിലെ ഇനാമല്‍ (Enamel)
ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് O +ve
ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം ആമാശയം
ഏറ്റവും ചെറിയ അസ്ഥിസ്റ്റേപിസ് (Stepes)
ഏറ്റവും നീളം കൂടിയ കോശം നാഡീകോശം
ഏറ്റവും വലിയ അവയവംത്വക്ക് (Skin)
ഏറ്റവും വലിയ അസ്ഥിതുടയെല്ല് (Femur)
ഏറ്റവും വലിയ ഗ്രന്ഥി കരള്‍ (Liver)
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ത്വക്ക് (Skin)
ഏറ്റവും വലിയ രക്തക്കുഴല്‍ മഹാധമനി
ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് 500 മി.ലിറ്റര്‍
കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് 10
കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷിഏകദേശം 1 ലിറ്റര്‍
കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥിതൈമസ്
ഗ്ലൂക്കോമ ബാധിക്കുന്ന അവയവം കണ്ണ് (Eye)
ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് 3 ആഴ്ച
തലയോട്ടിയിലെ അസ്ഥികള്‍ 22
ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി കരള്‍ (Liver)
നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്ഹൈഡ്രോക്ലോറിക് ആസിഡ്
നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നുഅത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവംകരള്‍
നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെവന്‍ കുടലില്‍
നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് 170 ലി
പ്രധാന ശുചീകരണാവയവം വൃക്ക (Kidney)
പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് 5-6 ലിറ്റര്‍
പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് 60-65 %
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്ശ്വാസകോശം
മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ 4
മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് മിനിട്ടില്‍ 72 പ്രാവശ്യം
മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം പല്ല്
മനുഷ്യരക്തത്തിന്റെ pH മൂല്യം ഏകദേശം 7.4
മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ഹീമോഗ്ലോബിന്‍
മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍പുരുഷബീജങ്ങള്‍
മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് 37 ഡിഗ്രി C
മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത്മസ്തിഷ്കം
മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ 206
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശിതുടയിലെ പേശി
മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശിഗര്‍ഭാശയ പേശി
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍നിതംബപേശികള്‍
മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം46
മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ഏകദേശം 20 മൂലകങ്ങള്‍
മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് ഏകദേശം 660
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകംഓക്സിജന്‍
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം കാത്സ്യം
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം ജലം (Water)
മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്അത് ഏതാണ്വിറ്റാമിന്‍ - D
മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം ഗര്‍ഭപാത്രം
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം സെറിബ്രം
മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് യൂറോക്രോം
രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
രക്തത്തിലെ ദ്രാവകംപ്ലാസ്മ
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ഇന്‍സുലിന്‍
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ഗ്ലൂക്കഗോണ്‍
രക്തത്തിലെ പ്ലാസ്മയുടെ അളവ് 55% (50-60)
രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം ഇരുമ്പ്
രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു 80%
രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം വൃക്ക (Kidney)
വിവിധ രക്തഗ്രൂപ്പുകള്‍ A, B, AB, O.
ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ ധമനികള്‍ (Arteries)
സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി റേഡിയല്‍ ആര്‍ട്ടറി
ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍കോറോണറി ആര്‍ട്ടറികള്‍
ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരംപെരികാര്‍ഡിയം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Parts of Indian Constitution

Open

Part Subject Articles .
Part I The Union and its territory Article. 1 to 4 .
Part II Citizenship Article. 5 to 11 .
Part III Fundamental Rights Article. 12 to 35 .
Part IV Directive Principles Article. 36 to 51 .
Part IVA Fundamental Duties Article. 51A .
Part V The Union Article. 52 to 151 .
Part VI The States Article. 152 to 237 .
Part VII Repealed by Const. (7th Amendment) Act, 1956 .
Part VIII The Union Territories Article. 239 to 242 .
Part IX The Panchayats Article. 243 to 243O .
Part IXA The Muncipalities Article. 243P to 243ZG .
Part IXB The Co-operative Societies Article. 243ZH to 243ZT .
Part X The Scheduled and Tribal Areas Article. 244 to 244A .
...

Open

Natural disasters and landslides in Kerala

Open

കട്ടിപ്പാറ കരിഞ്ചോല മല ഉരുൾപൊട്ടൽ - 2018 - കോഴിക്കോട് ജില്ല.
കവളപ്പാറ ഉരുൾ പൊട്ടൽ - 2019 - മലപ്പുറം  ജില്ല.
ചീയപ്പാറ ഉരുൾ പൊട്ടൽ - 2013 - ഇടുക്കി ജില്ല.
പുല്ലൂരാമ്പാറ ഉരുൾ പൊട്ടൽ - 2012 - കോഴിക്കോട് ജില്ല.
പൂത്തുമല ഉരുൾപൊട്ടൽ - 2019 - വയനാട് ജില്ല.
പെട്ടിമുടി ഉരുൾ പൊട്ടൽ - 2020 - ഇടുക്കി ജില്ല.
വെണ്ണിയാനി ഉരുൾപൊട്ടൽ - 2001 - ഇടുക്കി ജില്ല.
...

Open

Cities And Their Nicknames

Open

Cities And Their Nicknames are given below.

അഞ്ചു നദികളുടെ നാട് പഞ്ചാബ് .
അറബിക്കടലിന്റെ റാണി കൊച്ചി .
ആപ്പിൾ സംസ്ഥാനം ഹിമാചൽ പ്രദേശ് .
ഇന്ത്യയിലെ ഓക്സ്ഫോർഡ് പൂനെ .
ഇന്ത്യയുടെ കവാടം മുംബെ .
ഇന്ത്യയുടെ കോഹിനൂർ ആന്ധ്രാപ്രദേശ് .
ഇന്ത്യയുടെ തേയിലത്തോട്ടം അസ്സം .
ഇന്ത്യയുടെ പാൽത്തൊട്ടി ഹരിയാന .
ഇന്ത്യയുടെ പൂന്തോട്ടം ബംഗളൂരു .
ഇന്ത്യയുടെ മുന്തിരി നഗരം നാസ...

Open