മാർച്ച് മാസത്തിലെ ദിനങ്ങൾ
കണ്ണിന് നിറം നല്‍കുന്ന വസ്തു? - മെലാനിന്‍.
കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - പരസ് ബയോപ്പിയ.
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - തിമിരം.
കണ്ണിന്റെ വീക്ഷണ സ്ഥിരത? - 1/16 സെക്കന്റ് ആണ്.
കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - ഗലോക്കോമ.
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - സീറോതാല്‍മിയ....
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ഷേർ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ ന...
ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...