Lenses Lenses


LensesLenses



Click here to view more Kerala PSC Study notes.
  • കോൺവെക്സ് - ദീർഘദൃഷ്ടി
  • കോൺകേവ് - ഹ്രസ്വദൃഷ്ടി
  • സിലണ്ട്രിക്കൽ - വിഷമദൃഷ്ടി


കോഡ്:

  • മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു '
  • മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു.
  • "സിലണ്ട്രിക്കൽ " എന്ന് വായിക്കാൻ തന്നെ വിഷമമാണ്. വിഷമദൃഷ്ടി-അസ്റ്റിഗ്മാറ്റിക് ലെൻസുകൾ


Questions


  • ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? കോൺവെക്സ് ലെൻസ്
  • മങ്ങിയ വെളിച്ചത്തിൽ കണ്ണുകൾ കാണാൻ കഴിയാത്ത അവസ്ഥയാണ്? നിശാന്ധത
  • ഗലോക്കോമ, സീറോഫ്താൽമിയ,ട്രക്കോമ തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന ശരീര ഭാഗം? കണ്ണ്
  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ? ദീർഘദൃഷ്ടി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Who led the revolt against the British

Open

ഔധ് രാജാ ചെയ്ത്ത് സിംഗ് .
കൊച്ചി പാലിയത്തച്ചൻ .
കർണാടക കിട്ടൂർ ചിന്നമ്മ .
തിരുനെൽവേലി വീരപാണ്ഡ്യകട്ടബൊമ്മൻ .
തിരുവിതാംകൂർ വേലുത്തമ്പി ദളവ .
മലബാർ പഴശ്ശിരാജ .
ശിവഗംഗ മരുതു പാണ്ഡ്യൻ .
.

...

Open

Confusing facts for PSC Exams Part 3

Open

.


ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ? കാനിംഗ് പ്രഭു.
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? ലൂയി മൗണ്ട് ബാറ്റൺ .
സോവിയറ്റ് യൂണിയൻ രൂപീകൃതമായ വർഷം? 1922 .
സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ട വർഷം? 1991.
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയ ജില്ല? മലപ്പുറം  .
കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല? കണ്ണൂർ . LINE_...

Open

Guruvayur Satyagraha

Open

ഗുരുവായൂർ സത്യാഗ്രഹം ഹിന്ദു മതത്തിലെ ഏല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ ന...

Open