Kerala History Psc Questions 1 Kerala History Psc Questions 1


Kerala History Psc Questions 1Kerala History Psc Questions 1



Click here to view more Kerala PSC Study notes.

Kerala History Psc Questions Part 1 contains questions and answers related to Kerala history in Malayalam.


1. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് 
 Ans : രാശി
2. സാമൂതിരിമാരുടെ നാണയം 
  Ans : വീരരായൻ പുതിയ പണം
3. തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo
 Ans : അനന്തരായൻ പണം
4. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്  
  Ans : ഇടപ്പള്ളി 
5. പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്  
  Ans : പറവൂർ 
6. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്  
    Ans : വള്ളുവനാട് 
7. തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്  
 Ans : പാലക്കാട് 
8. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട 
Ans : മാനുവൽ കോട്ട (1503), കൊച്ചി
9. മാനുവൽ കോട്ട പണികഴിപ്പിച്ചത് 
Ans : അൽബുക്കർക്ക് 
10. പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ട കോട്ട 
Ans : മാനുവൽ കോട്ട
11. കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത് 
Ans : അൽമേഡ (1505)
13. പോർച്ചുഗീസുകാർ കുഞ്ഞാലി മരയ്ക്കാറിൻറെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട 
Ans : ചാലിയം കോട്ട
14. തലശ്ശേരി കോട്ട പണികഴിപ്പിച്ചത് 
Ans :  ബ്രിട്ടീഷുകാർ
15. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട 
Ans : ചാലിയം കോട്ട  
16 . ചാലിയം കോട്ട തകർത്തതാര് 
Ans : കുഞ്ഞാലി മൂന്നാമൻ
17. കാസർകോട് ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും നിർമ്മിച്ചത്  
Ans : ശിവപ്പ നായ്ക്കർ 
18. കാസർകോട്, ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത് 
Ans : സോമശേഖര നായ്ക്കർ 
19. പാലക്കാട് കോട്ട നിർമ്മിച്ചത് 
Ans : ഹൈദർ അലി 
20. തൃശൂർ, കോട്ടപ്പുറം കോട്ട നിർമ്മിച്ചത് 
Ans : പോർച്ചുഗീസുകാർ 
21. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത് 
Ans : മാർത്താണ്ഡ വർമ്മ 
22. ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത് 
Ans : ബ്രിട്ടീഷുകാർ 
23. ടിപ്പുവിൻറെ ആക്രമണം തടയാൻ നേടും കോട്ട നിർമ്മിച്ചത് 
Ans : കാർത്തിക തിരുനാൾ രാമവർമ്മ 
24. പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത് 
Ans : കുഞ്ഞാലി മൂന്നാമൻ
25. പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) സ്ഥിതിചെയ്യുന്നത്  
Ans : ഇരിങ്ങൽ  
26. യൂറോപ്യൻമാർ 'പോർക്ക' എന്ന് വിളിച്ചിരുന്ന സ്ഥലം 
Ans : പുറക്കാട് 
27. ജന്മി കുടിയാൻ വ്യവസ്ഥ പന്തീരാണ്ട് കൂടുമ്പോൾ പുതുക്കുന്ന പതിവ്  
Ans : പൊളിച്ചെഴുത്ത് 
28. പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്  
Ans : മേൽചാർത്ത് 
29. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി   
Ans : മുരുകൻ
30. കുറിഞ്ചി പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി   
Ans : ചേയോൻ
31. മുല്ലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി   
Ans : മായോൻ
32. പാലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി   
Ans : കൊറ്റവെ
33. ദ്രാവിഡ ദുർഗ എന്നറിയപ്പെട്ടിരുന്ന ആരാധനാമൂർത്തി\യുദ്ധ ദേവത   
Ans : കൊറ്റവെ
34. മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി   
Ans : വേന്തൻ
35.നെയ്തൽ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി   
Ans : കടലോൻ
36. കേരളത്തിൽ\ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത്    
Ans : മാലിക് ദിനാർ
37. കേരളത്തിൽ\ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി     
Ans : ചേരമാൻ ജുമാ മസ്ജിദ്
38. ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചത്     
Ans : മാലിക് ദിനാർ
39. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം   
Ans : അറയ്ക്കൽ രാജവംശം
40. അറയ്ക്കൽ രാജവംശത്തിൻറെ ആസ്ഥാനം    
Ans : കണ്ണൂർ

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Lakshadweep

Open

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അന...

Open

മലയാള സാഹിത്യം - കുമാരനാശാന്റെ കൃതികൾ

Open

ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ   കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില്  ചിന്ത...

Open

States and dance forms

Open

RectAdvt സംസ്ഥാനങ്ങളും നൃത്തരൂപങ്ങളും നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ .
അനകിയനാട് ആസാം .
ഒഡീസി ഒഡീഷ .
ഓട്ടൻതുള്ളൽ കേരളം .
കഥകളി കേരളം .
കാഥി പശ്ചിമ ബംഗാള്‍ .
കായംഗ ഹിമാചൽപ്രദേശ് .
കുച്ചിപ്പുടി ആന്ധ്രാപ്രദേശ് .
കുമയോൺ ഉത്തരാഞ്ചൽ .
കൊട്ടം ആന്ധ്രാപ്രദേശ് .
കോലാട്ടം തമിഴ്‌നാട് .
ഗിഡ പഞ്ചാബ് .
ഗർബ ഗുജറാത്ത് .
ഛപ്പേലി ഉത്തർപ്രദേശ്...

Open