ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? ഗംഗ (2525 കി.മീ.).
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്? ഗോദാവരി (1465 കി.മീ.).
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി? ബ്രഹ്മപുത്ര.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? സിന്ധു.
ഉപദ്വീപിയാൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി? നർമദ (1312 കി.മീ.).
ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദ...
Kerala History Psc Questions Part 1 contains questions and answers related to Kerala history in Malayalam.
1. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് Ans : രാശി 2. സാമൂതിരിമാരുടെ നാണയം Ans : വീരരായൻ പുതിയ പണം 3. തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo Ans : അനന്തരായൻ പണം 4. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത് Ans : ഇടപ്പള്ളി 5. പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത് Ans : പറവൂർ 6. അരങ്ങോട്ട് സ്വരൂപം എന്നറ...
മലയാള വ്യാകരണം - പര്യായപദങ്ങൾ
ഇല = പത്രം, ഛദനം, ദലം .
കണ്ണ് = അക്ഷി, നയനം, നേത്രം, ചക്ഷുസ്സ്, ലോചനം .
കുതിര = അശ്വം, വാജി, വാഹം .
ഗുഹ = ബിലം, ദരി, ഗഹ്വരം .
ഗൃഹം = ഭവനം, ഗേഹം, സദനം, വേശ്മം .
ചിറക് = പക്ഷം, പർണം, ഛദം .
തവള = മണ്ഡൂകം, പ്ലവം, ദർദ്ദൂരം .
താമര = അരവിന്ദം, രാജീവം, നളിനം, പുഷ്കരം .
നദി = തടിനി, തരംഗിണി, സരിത്ത...