Kerala Agricultural Awards
Kerala Agricultural Awards| കേരള കർഷക അവാർഡുകൾ | |
|---|---|
| കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്? | കർഷകോത്തമ |
| മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്? | കർഷക മിത്ര |
| മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്? | കർഷക വിജ്ഞാൻ |
| മികച്ച കേരകർഷകന് നൽകുന്നത്? | കേരകേസരി |
| മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്? | ക്ഷീരധാര |
| മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്? | കർഷക തിലകം |
| മികച്ച പച്ചക്കറി കർഷകന് നൽകുന്നത്? | ഹരിതമിത്ര |
| മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്? | കർഷകജ്യോതി |
| മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്? | ക്ഷോണീമിത്ര |
| മികച്ച യുവകർഷകന് നൽകുന്നത്? | യുവകർഷക അവാർഡ് |
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?
കർഷകോത്തമ
മികച്ച കേരകർഷകന് നൽകുന്നത്?
കേരകേസരി
മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?
ഹരിതമിത്ര
മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?
ക്ഷോണീമിത്ര
മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?
കർഷക മിത്ര
മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?
കർഷക തിലകം
മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?
കർഷകജ്യോതി
മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?
കർഷക വിജ്ഞാൻ
മികച്ച യുവകർഷകന് നൽകുന്നത്?
യുവകർഷക അവാർഡ്
മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?
ക്ഷീരധാര
ഹരിതമിത്ര അവാര്‍ഡ്
സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡാണിത്.
കര്‍ഷകോത്തമ അവാര്‍ഡ്
സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനു നല്കുന്ന അവാര്‍ഡാണിത്.
കേരകേസരി അവാര്‍ഡ്
സംസ്ഥാനത്തെ ഏറ്റവും മികച്ച നാളീകേര കര്‍ഷകനുള്ള അവാര്‍ഡാണിത്.
ക്ഷോണിമിത്ര അവാര്‍ഡ്
മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടുന്ന കര്ഷകന് നല്കുന്ന അവാര്‍ഡാണ് ക്ഷോണിമിത്ര.
ഉദ്യാനശ്രേഷ്ഠ അവാര്‍ഡ്
മികച്ച പുഷ്കേരള കർഷക അവാർഡുകൾ. കര്ഷകന് നല്കുന്ന സര്‍ക്കാര്‍ അവാര്‍ഡ്. (പൂന്തോട്ടവിളകള് കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡാണിത്)
കര്‍ഷകജ്യോതി അവാര്‍ഡ്
സംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനുള്ള അവാര്‍ഡാണിത് .
ഹരിതകീര്‍ത്തി അവാര്‍ഡ്
ഏറ്റവും മികച്ച കൃഷി ഫാമിന് നല്കുന്ന അവാര്‍ഡാണ് ഹരിത കീര്‍ത്തി .
കര്‍ഷകതിലകം അവാര്‍ഡ്
വീട്ടുവളപ്പിലെ കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂള്‍
വിദ്യാര്‍ത്ഥിയ്ക്കു് / വിദ്യാര്ത്ഥിനിയ്ക്കു് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്.
കര്‍ഷകമിത്ര അവാര്‍ഡ്
കൃഷി വിജ്ഞാന വ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന അവാര്‍ഡാണ് കര്‍ഷക മിത്ര.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്? ഫിനോൾ.
ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്? പെനിസെലിൻ.
നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്? കുമാര ഗുപ്തൻ.
വിക്രംശിലയുടെ സ്ഥാപകനാര്? ധർമപാലൻ(പാലവംശം).
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? മലപ്പുറം.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? തിരുവനന്തപുരം.
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജ...
List Of Books Written By The Chief Ministers Of Kerala. .
മുഖ്യമന്ത്രി പുസ്തകങ്ങൾ .
ഇഎംഎസ്
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം(1920-1998),.
ഒന്നേകാൽ കോടി മലയാളികൾ,.
കാറൽ മാർക്സ്: പുതുയുഗത്തിന്റെ വഴികാട്ടി,.
കേരള സൊസൈറ്റി ആൻഡ് പൊളിറ്റിക്സ്:എ ഹിസ്റ്റോറിക്കൽ സർവ്വേ.
കേരളം ഇന്നലെ ഇന്ന് നാളെ,.
കേരളം മലയാളികളുടെ മാതൃഭൂമി,.
നെഹ്റു: ഐഡിയോളജി ആൻഡ് പ്രാക്ടീസ്,.
ബർലിൻ ഡയറി,.
വേദങ്ങ...
നിലവിൽവന്ന വർഷം : 1956 നവംബർ 1. .
തലസ്ഥാനം: പോർട്ട് ബ്ലെയർ .
ജില്ലകൾ :2 .
ഹൈക്കോടതി : കൊൽക്കത്ത .
ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി .
ആകെ ദീപുകളുടെ എണ്ണം: 572 .
ജനവാസമുള്ള ദീപുകളുടെ എണ്ണം:38.
PSC Questions related to Andaman and Nicobar Islands. 1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?.
സൗത്ത് ആൻഡമാൻ.
2.ഏറ്റവും വലിയ ദീപ്? .
ഗ്രേറ്റ്നിക്കോബാർ.
3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്...
















