മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര് .
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും).
മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ).
മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്).
ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്).
പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം: വാങ്ക് (മലയാളം).
മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്.
മി...
ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്? നരേന്ദ്രമോദി.
ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? തിരുവനന്തപുരം (കുറവ് - വയനാട്).
ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ? കണ്ണൂർ .
കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ? തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ).
കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം? ...
ഇന്ത്യയിലെ പഞ്ചവൽസര പദ്ധതികൾ ( Five year plans in India )
1. First Plan - ഒന്നാം പഞ്ചവത്സര പദ്ധതി (1951 -56) .
Code: ThePICSA.
T - Transport.
P - POWER.
I - INDUSTRY.
C - Communication.
S - SOCIAL SERVICE.
A - Agriculture.
2. Second Plan - രണ്ടാം പഞ്ചവത്സര പദ്ധതി (1956 -61) .
Code: MADRAS.
M - Mahalanobis Model.
A - Atomic Energy Commission.
D - Durgapur steel company, Tata Inst of Fundamental Research.
R - Rourkela Steel Company, Rapid Industrialisation.
A - Agriculture.
S - Socialistic Pattern of Society.
3. Third Plan - മൂന്നാം പഞ്ചവത്സര പദ്ധതി. (1961-66) .
Code: SAD.
S -...