കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങൾ
കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങൾസൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. 174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ...
1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF .
Portagese, Dutch,English, French.
2) വൈറ്റമിനുകൾ.
കൊഴുപ്പിൽ ലയിക്കുന്നവ= ADEK.
ജലത്തിൽ ലയിക്കുന്നവ = BC.
3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?.
States Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ് ).
4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ.
കർണാട്ടിക് യുദ്ധങ്ങൾ...
RectAdvt
സംസ്ഥാനങ്ങളും നൃത്തരൂപങ്ങളും
നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ .
അനകിയനാട് ആസാം .
ഒഡീസി ഒഡീഷ .
ഓട്ടൻതുള്ളൽ കേരളം .
കഥകളി കേരളം .
കാഥി പശ്ചിമ ബംഗാള്‍ .
കായംഗ ഹിമാചൽപ്രദേശ് .
കുച്ചിപ്പുടി ആന്ധ്രാപ്രദേശ് .
കുമയോൺ ഉത്തരാഞ്ചൽ .
കൊട്ടം ആന്ധ്രാപ്രദേശ് .
കോലാട്ടം തമിഴ്നാട് .
ഗിഡ പഞ്ചാബ് .
ഗർബ ഗുജറാത്ത് .
ഛപ്പേലി ഉത്തർപ്രദേശ്...
















