Major newspapers in India and its founders
Major newspapers in India and its founders| Newspapers | Founders |
|---|---|
| അൽ ഹിലാൽ | മൗലാനാ അബ്ദുൾ കലാം ആസാദ് |
| ഇന്ത്യൻ ഒപ്പീനിയൻ | മഹാത്മാഗാന്ധി |
| ഇന്ത്യൻ മിറർ | ദേവേന്ദ്രനാഥ ടാഗോർ |
| ഉത്ബോധനം | സ്വാമി വിവേകാനന്ദൻ |
| കേസരി | ബാലഗംഗാധര തിലക് |
| കോമ്രേഡ് | മൗലാനാ മുഹമ്മദ് അലി |
| കോമൺ വീൽ | ആനി ബസന്‍റ് |
| കർമ്മയോഗി | അരവിന്ദഘോഷ് |
| ദ ഹിന്ദുസ്ഥാൻ ടൈംസ് | കെ എം പണിക്കർ |
| ധ്യാന പ്രകാശ് | ഗോപാൽ ഹരി ദേശ്മുഖ് |
| നവജീവൻ | മഹാത്മാഗാന്ധി |
| നാഷണൽ പേപ്പർ | ദേവേന്ദ്രനാഥ ടാഗോർ |
| നാഷണൽ ഹെറാൾഡ് | ജവഹർലാൽ നെഹ്‌റു |
| നേഷൻ | ഗോപാലകൃഷ്ണ ഗോഖലെ |
| ന്യൂ ഇന്ത്യ | ആനി ബസന്‍റ് |
| പ്രബുദ്ധഭാരതം | സ്വാമി വിവേകാനന്ദൻ |
| ബംഗാദർശൻ | ബങ്കിം ചന്ദ്ര ചാറ്റർജി |
| ബംഗാളി | ഗിരീഷ് ചന്ദ്രഘോഷ് |
| ബംഗാൾ ഗസറ്റ് | ജയിംസ് അഗസ്റ്റസ് ഹിക്കി |
| ബഹിഷ്കൃത ഭാരത് | ഡോ. ബി.ആർ അംബേദ്കർ |
| ബോംബെ ക്രോണിക്കിൾ | ഫിറോസ് ഷാ മേത്ത |
| മറാത്ത | ബാലഗംഗാധര തിലക് |
| മിറാത്ത് ഉൽ അക്ബർ | രാജാറാം മോഹൻ റോയി |
| മുക്നായക് | ഡോ. ബി.ആർ അംബേദ്കർ |
| യങ് ഇന്ത്യ | മഹാത്മാഗാന്ധി |
| യുഗാന്തർ | ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത |
| ലീഡർ | മദൻ മോഹൻ മാളവ്യ |
| വന്ദേമാതരം | മാഢംബിക്കാജി കാമാ |
| സംബാദ് കൗമുദി | രാജാറാം മോഹൻ റോയി |
| സ്വദേശമിത്രം (തമിഴ്) | ജി.സുബ്രമണ്യ അയ്യർ |
| ഹരിജൻ | മഹാത്മാഗാന്ധി |
| ഹിന്ദു | ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ് |
| ഹിന്ദു പാട്രിയറ്റ് | ഗിരീഷ് ചന്ദ്രഘോഷ് |
അവഗാഡ്രോ നിയമം വാതക നിയമങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് വികസിപ്പിച്ചത്. ഒരു സാമ്പിളായ വാതത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിൽ പരസ്പപരമുള്ള ബന്ധം കാണിക്കാൻ കഴിയും. ഇത് മറ്റ് എല്ലാ വാതകങ്ങളുടെ സ്വഭാവവുമായി സദൃശപ്പെടുത്താൻ കഴിയും. വാതകങ്ങൾ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ് പെരുമാറുന്നത്. കാരണം വാതകങ്ങളെല്ലാം പരസ്പ്പരം അകന്ന് നിൽക്കുന്ന ത...
The Indian Premier League (IPL) is a domestic, annual Twenty20 cricket tournament in India, organized by the IPL Governing Council, under BCCI. IPL Winners List is as follows.
Year IPL Winners .
2008 Rajasthan Royals .
2009 Deccan Chargers .
2010 Chennai Super Kings .
2011 Chennai Super Kings .
2012 Kolkata Knight Riders .
2013 Mumbai Indians .
2014 Kolkata Knight Riders .
2015 Mumbai Indians .
2016 Sunrisers Hyderabad .
2017 Mumbai Indians .
2018 Chennai Super Kings .
2019 Mumbai Indians .
2020 NA .
.
...
മികച്ച ചിത്രം: മാന്‍ഹോള്‍.
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത.
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം.
മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍).
മികച്ച നടന്: വിനായകന് (കമ്മട്ടിപ്പാടം).
മികച്ച നടി: രജിഷാ വിജയന്( അനുരാഗ കരിക്കിന്‍വെള്ളം).
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന് (കാട് പൂക്കുന്ന നേരം).
തിരക്കഥ: ശ്യാം പുഷ്കരന് (മഹേഷിന്റെ പ്രതികാരം). LINE...
















