Tips and Ticks Science Subjects Memory Code


Tips and Ticks Science Subjects Memory Code

കുലീന ലോഹങ്ങള്‍

  • Code: വെള്ളിയാഴ്ച സുവര്‍ണ്ണ ഫ്‌ളാറ്റില്‍ വരും (വെള്ളി, സ്വര്‍ണ്ണം, പ്ലാറ്റിനം)

ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങള്‍

  • Code: MG ഫ്രാന്‍സിസ്‌ (മെര്‍ക്കുറി, ഗാലിയം, ഫ്രാന്‍സിയം, സീസിയം)

ഭൂമിയില്‍, പ്രപഞ്ചത്തില്‍, അന്തരീക്ഷത്തില്‍ ഏറ്റവും കുടുതലുള്ള മൂലകങ്ങള്‍

  • Code: BO PH AN (B - ഭൂമിയില്‍ O -ഓക്‌സിജന്‍, P - പ്രപഞ്ചത്തില്‍ H -ഹൈഡ്രജന്‍, A - അന്തരീക്ഷത്തില്‍ N -നൈട്രജന്‍)

ഭൂവൽക്കത്തിൽ കൂടുതലുള്ള മൂലകങ്ങൾ

  • Code: OSAI ( O - Oxygen, S - Silicon, A - Aluminium,I -Iron)

പഞ്ചലോഹങ്ങള്‍ 

  • Code: LGS കാരന്‍ CI ആയി (ലെഡ്, ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍, അയണ്‍)

അലസവാതകങ്ങള്‍ 

  • Code: ഹെലന് X RANK (ഹെലന് -Helium, X - Xenon, R- Radon, A- Argon, N - Neon K - Krypton)

ചന്ദ്രനിൽ, ഭൂവൽക്കത്തിൽ, ഭൂമിയുടെ ഉൾക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹങ്ങൾ 

  • Code: MT BA BI (M - മൂണിൽ T - Titanium, B - ഭൂവൽക്കത്തിൽ A - Aluminium,B - ഭൂമിയുടെ ഉൾക്കാമ്പിൽ I -Iron)


Logo
Logo
Lenses

കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.


കോഡ്: .

മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...

Open

Ranks in the Army

കരസേനയിലെ റാങ്കുകൾ.  Code: ജലജ മേജർ ജനറലിനോട് ബിയറിനായി കേണു എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു. .


1. ജ : ജനറൽ.

2. ലജ : ലഫ്. ജനറൽ.

3. മേജർ ജനറൽ : മേജർ ജനറൽ.

4. ബിയർ : ബ്രിഗേഡിയർ.

5. കേണു : കേണൽ.

6. L. C : ലഫ്.കേണൽ.

7. മേജർ : മേജർ.

8. ക്യാപ് : ക്യാപ്ടൺ.

9. ലഭിച്ചു : ലഫ്റ്റനന്റ്.

ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ.
ഇന്ത്യൻ സായ...

Open

Trick to Remember Mughal Emperors

Code -“BHAJI SABJI FOR MAASAAB”.

B : Babur.

H : Humayun.

A : Akbar.

JI : Jahangir.

S : Shah jahan.

A : Aurangazeb.

B : Bahadur shah.

JI : Jahandar shah.

For : Farrukhsiyar.

M : Muhammad Shah.

A : Ahmad Shah.

A : Alamgir II.

SA : Shah Alam II.

A : Akbar II.

B : Bahadur Shah Zafar.

...

Open