Women's President of Indian National Congress
Women's President of Indian National CongressWomen's President of Indian National Congress, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വനിതകൾ, CODE -ASINS
കോൺവെക്സ് - ദീർഘദൃഷ്ടി.
കോൺകേവ് - ഹ്രസ്വദൃഷ്ടി .
സിലണ്ട്രിക്കൽ - വിഷമദൃഷ്ടി.
കോഡ്: .
മലയാളത്തിൽ \'\'കോൺവെക്സ് \" എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു \' .
മലയാളത്തിലെഴുതുമ്പോൾ \"കോൺകേവ് \" എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപ...
പുഴ ക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പുഴയിൽ നഷ്ടപ്പെട്ട ചെരിപ്പിന് വേണ്ടി ഒരച്ഛൻ നടത്തിയ പുഴ യെക്കുറിച്ചുള്ള രോധനപഠനം : പോട്ടമോളജി .
മാർക്കറ്റിൽ ഷോപ്പിങ്ങിന് പോയി ബില്ലടയ്ക്കാൻ നേരം കാർഡെടുത്തില്ലെന്നറിഞ്ഞ് അറ്റാക്ക് വന്ന് വടിയായ ഒരു ഹൃദ്രോഗിയുടെ ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി .
വിഷന്ന് വലഞ്ഞ ഒരച്ഛന്റെ മുമ്പിലേക്ക് പുളിച...
Code -“BHAJI SABJI FOR MAASAAB”.
B : Babur.
H : Humayun.
A : Akbar.
JI : Jahangir.
S : Shah jahan.
A : Aurangazeb.
B : Bahadur shah.
JI : Jahandar shah.
For : Farrukhsiyar.
M : Muhammad Shah.
A : Ahmad Shah.
A : Alamgir II.
SA : Shah Alam II.
A : Akbar II.
B : Bahadur Shah Zafar.
...
















