LDC Mock Test 7 LDC Mock Test 7

Kerala PSC LDC Mock test. Each Mock test Contains 100 Questions. These ldc mock tests are prepared from previous ldc exam question papers. These ldc mock tests contains questions from various topics like Renaissance in Kerala, General Knowledge, Mental Ability, English and Malayalam Grammar.
100

1. ഭൗമകേന്ദ്ര സിന്താന്തം ആവിഷ്കരിച്ചത് ശാസ്ത്രജ്ഞൻ?



2. Geography എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?



3. Geography എന്ന പദം രൂപം കൊണ്ടിരിക്കുന്ന ഭാഷ ?



4. ഭൂമിയുടെ ഏകദേശ ഭാരം ആദ്യമായി അളന്നത് ?



5. ഭൂമിയുടെ ശരാശരി താപനില ?



6. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ?



7. ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?



8. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?



9. എറ്റവും ഭാരം കുറഞ്ഞ ലോഹം?



10. മഗ്നീഷ്യം കണ്ടു പിടിച്ചത്?



11. പോസിട്രോൺ കണ്ടു പിടിച്ചത്?



12. ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?



13. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?



14. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?



15. 2011 ഫെബ്രുവരിയിൽ ഈജിപ്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ആര് ?



16. ലോക കപ്പ് ഫുട്ബോളിൽ (2010) സ്പെയ്ൻന്റെ വിജയ ഗോൾ നേടിയ താരം.



17. പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?



18. . ബി. എം. ഡബ്ലം (B.M.W.) കാർ നിർമ്മിക്കുന്ന രാജ്യം ഏത് ?



19. 2010-ലെ മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?



20. ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ട വർഷം ?



21. Use the correct tense of the words in brackets and fill in the gaps When Raju reached the hall, the meeting__________ (have) already________(begin)



22. While in Mumbai, he_________at a five star hotel.



23. Let us have a cup of tea,________



24. I congratulate you__________your Success.



25. ‘He replied that he will come’ which is the incorrect word in the Sentence ?



26. Which of the following is correctly spelt ?



27. Opposite word of ‘shallow’ ?



28. _________knowledge is a dangerous thing.



29. _______man wishes to be happy.



30. ‘Numismatics’ is the study of _________



31. This is the man________purse was lost in the bus.



32. Which of the following do not belong to the group :



33. Which of the following words came into English from Malayalam ?



34. He died________his own hands



35. In which of the following words, – ‘en’-is not used as a prefix ?



36. ‘Chicken hearted’ means :



37. . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത് ?



38. കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടാത്ത സംസ്ഥാനം ഏത് ?



39. അലമാട്ടി ഡാം ഏത് സംസ്ഥാനത്താണ് ?



40. ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് ?



41. മൊബൈൽ നമ്പറുമായ് ബന്ധപ്പെട്ട നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം



42. ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?



43. താഴെപ്പറയുന്നവയിൽ ആസിയനിൽ (ASEAN ) അംഗമല്ലാത്ത രാജ്യം ഏത് ?



44. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം



45. അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ?



46. . മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ?



47. ”ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് ” – എന്ന് പറഞ്ഞ ചിന്തകനാര് ?



48. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ?



49. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?



50. “ഹരിത വേട്ട” എന്ന സൈനിക നടപടി ആർക്ക് എതിരേയായിട്ടാണ് ?



51. മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം – ?



52. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ?



53. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ?



54. , സർവ്വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര് ?



55. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?



56. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?



57. താഴെപ്പറയുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത് ?



58. താഴെപ്പറയുന്നവയിൽ പരോക്ഷ നികുതി ഏത് ?



59. ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ ആര് ?



60. വിവരാവകാശ നിയമം അനുസരിച്ച്, വിവരത്തിന് അപേക്ഷിക്കുന്ന വ്യക്തിക്ക് എത്ര ദിവസത്തിനുള്ളിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം ?



61. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?



62. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?



63. പേർസണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?



64. O.N.V. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത് ?



65. താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?



66. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?



67. ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?



68. ഒ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?



69. “എല്ലായ്പ്പോഴും” എന്ന അർത്ഥം വരുന്ന പദമേത് ?



70. “One day the king heard about him” ശരിയായ തർജ്ജമ ഏത് ?



71. “A little knowledge is a dangerous thing”… സമാനമായ പഴഞ്ചൊല്ലേത് ?



72. മിഥ്യ എന്ന പദത്തിന്റെ വിവരീത പദമേത് ?



73. . ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ, കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?



74. ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗ്ഗം എത്ര ?



75. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?



76. രാമു ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാ മതും, പിന്നിൽ നിന്ന് 9- മതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട് ?



77. ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?



78. MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാം എങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം ?



79. അരയുടെ അരയെ അര കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?



80. ‘ചിത്രം’, കാഴ്ച്ചയെ സൂചിപ്പിക്കുന്നു എങ്കിൽ ‘പുസ്തകം’ എന്തിനെ സൂചിപ്പിക്കുന്നു ?



81. AKJ, BLI, CNG, DQD എന്ന ശ്രേണിയിൽ അടുത്തത് ഏത് ?



82. രാജു ഒരു ബാങ്കിൽ നിക്ഷേപിച്ച ഒരു തുക എട്ടു വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര ?



83. രോഹിത്, രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിക്ക് അപ്പു എന്ന മകനും, ശ്രീജ എന്ന മകളും ഉണ്ട്, വാസു അപ്പുവിന്റെ അമ്മാവനാണ് എങ്കിൽ രാഹുൽ വാസുവിന്റെ ആരാണ് ?



84. ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?



85. 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ് — മണിക്കുർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി ?



86. സുധിക്ക് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. കാർത്തി ബിജുവിനേക്കാൾ ഉയരത്തിലാണ്. സന്ധ്യക്ക് ശ്യാമിനേക്കാൾ ഉയരക്കൂടുതലുണ്ട്. ശ്യാമിന് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ



87. ,x + (1/x) =3 ആയാൽ( x^2) + 1/(x^2) എത്ര ?



88. താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര് ?



89. ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 5 : 4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര ?



90. (17)3.5 x17(17)4.2=17y ആയാൽ y ന്റെ വിലയെന്ത് ?



91. പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?



92. ജീവകം. കെ യുടെ രാസനാമം എന്ത് ?



93. . താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?



94. ലോക പ്രമേഹ ദിനം എന്ന് ?



95. ‘സിൽവർ റെവല്യൂഷൻ’ എന്തുമായി ബന്ധപ്പെട്ടതാണ് – ?



96. താഴെപ്പറയുന്നവയിൽ സെയ്ത് (Zayed) വിളകൾക്ക് ഉദാഹരണമേത് ?



97. മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?



98. ” സ്റ്റുപ്പിഡ് ബേർഡ് ” (Stupid Bird) എന്നറിയപ്പെടുന്നതേത് ?



99. ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ?



100. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?



  • 0 0 Remaining Time :
  • 100 Total Questions