ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ
ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്?
2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?
3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?
4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?
5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?
6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?
7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?
8. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്?
9. കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽതീരമുണ്ട്?
10. ഒരു സെൻറീമീറ്റർ എത്ര മില്ലീമീറ്ററാണ്?
11. ഒരുഫുട്ബോൾ ട്ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര?
12. ഒരു അടി എത്രഇഞ്ചാണ്?
14. കേരളത്തിലെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം എത്ര?
15. വാഹനങ്ങൾക്ക് ഒറ്റതവണ നികുതി അടക്കുന്നത് എത്ര വർഷത്തേക്ക്?
16. ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകളാണ് ഉളളത്?
17. ഇന്ത്യൻ കറൻസികളിൽ ആകെ എത്ര ഭാഷകളിൽ മൂല്യം എഴുതിയിട്ടുണ്ട്?
18. മഹാഭാരതത്തിന് എത്ര പർവ്വങ്ങളുണ്ട്?
19. എത്രാമത് കോമൺ വെൽത്ത് ഗെയിംസാണ് 2010-ൽ ഇന്ത്യയിൽ നടന്നത്?
20. റ്റ്വൻറിറ്റ്വൻറി ക്രിക്കറ്റിൽ എത്ര ഓവറുകളാണ് ഉളളത്?
21. മഹാത്മാഗാന്ധി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ചിലവഴിച്ചു?
22. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൻറെ കാര്യത്തിൽ കേരളത്തിൻറെ സ്ഥാനമെത്ര?
23. മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകളുണ്ട്?
24. ദേശീയപതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്?
25. എം.എൽ.എ ആകാൻ എത്ര വയസ്സ് തികഞ്ഞിരിക്കണം?
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന...
കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.
ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.
ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.
വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.
ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.
ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.
ഏറ്റവും പ്രായം ക...
എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി.
എന്റെ കഥ: മാധവിക്കുട്ടി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ കലാജീവിതം: പി.ജെ ചെറിയാൻ.
എന്റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ.
എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം...
















