Important years in Kerala history
Important years in Kerala historyImportant years in Kerala history is given below
| 1599 | ഉദയം പേരൂർ സുന്നഹദോസ് |
| 1653 | കൂനൻ കുരിശു സത്യപ്രതിജ്ഞ |
| 1697 | അഞ്ചുതെങ്ങ് കലാപം |
| 1721 | ആറ്റിങ്ങൽ കലാപം |
| 1741 | കുളച്ചൽ യുദ്ധ |
| 1804 | നായർ പട്ടാളം ലഹള |
| 1809 | കുണ്ടറ വിളംബരം |
| 1812 | കുറിച്ച്യർ ലഹള |
| 1859 | ചാന്നാർ ലഹള |
| 1865 | പണ്ടാരപ്പാട്ട വിളംബരം |
| 1891 ജനുവരി 1 | മലയാളി മെമ്മോറിയൽ |
| 1891 ജൂൺ 3 | എതിർമെമ്മോറിയൽ |
| 1896 സെപ്റ്റംബർ 3 | ഈഴവമെമ്മോറിയൽ |
| 1900 | രണ്ടാം ഈഴവമെമ്മോറിയൽ |
| 1917 | തളിക്ഷേത്ര പ്രക്ഷോപം |
| 1919 | പൗര സമത്വ വാദ പ്രക്ഷോപം |
| 1921 | മലബാർ ലഹള |
| 1924 | വൈക്കം സത്യാഗ്രഹം |
| 1925 | കൽപാത്തി ലഹള |
| 1925 | സവർണ ജാഥ |
| 1926 | ശുചീന്ദ്രം സത്യാഗ്രഹം |
| 1931 | ഗുരുവായൂർ സത്യാഗ്രഹം |
| 1932 | നിവർത്തന പ്രക്ഷോപം |
| 1936 | ക്ഷേത്രപ്രവേശന വിളംബരം |
| 1936 | വിദ്യുച്ഛക്തി പ്രക്ഷോഭം |
| 1938 | കല്ലറ പാങ്ങോട് സമരം |
| 1940 | മൊഴാറാ സമരം |
| 1941 | കയ്യൂർ സമരം |
| 1942 | കീഴരിയൂർ ബോംബ് കേസ് |
| 1946 | കരിവെൾളൂർ സമരം |
| 1946 | തോൽവിറകു സമരം |
| 1946 | പുന്നപ്ര വയലാർ സമരം |
| 1946 ഡിസംബർ 20 | കരിവെള്ളൂർ സമരം |
| 1947 | പാലിയം സത്യാഗ്രഹം |
| 1947 | ഐക്യ കേരള പ്രസ്ഥാനം |
| 1947 | കലംകെട്ടു സമരം |
| 1947 | വിളകൊയ്ത്തു സമരം |
| 1949 | കാവുമ്പായി സമരം |
| 1957 | ഒരണ സമരം |
| 1959 | വിമോചന സമരം |
വേലിയേറ്റം ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്. രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ...
വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന...
നദികളും അവയുടെ ആകൃതികളും
"D" ആകൃതിയിലുള്ള സമുദ്രം : ആർട്ടിക്ക്.
"F" ആകൃതിയിലുള്ള കായൽ : ശാസ്താംകോട്ട.
"L" ആകൃതിയിൽ ഉള്ള കായൽ : പുന്നമടക്കായൽ.
"S" ആകൃതിയിലുള്ള സമുദ്രം : അറ്റ്ലാന്റിക്.
"T" ആകൃതിയിലുള്ള സംസ്ഥാനം : ആസ്സാം.
"U" ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ.
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം : നൈനിതാൾ (ഉത്തരാഖണ്ഡ്).
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം : ...
















