Who led the revolt against the British
Who led the revolt against the British| ഔധ് | രാജാ ചെയ്ത്ത് സിംഗ് |
| കൊച്ചി | പാലിയത്തച്ചൻ |
| കർണാടക | കിട്ടൂർ ചിന്നമ്മ |
| തിരുനെൽവേലി | വീരപാണ്ഡ്യകട്ടബൊമ്മൻ |
| തിരുവിതാംകൂർ | വേലുത്തമ്പി ദളവ |
| മലബാർ | പഴശ്ശിരാജ |
| ശിവഗംഗ | മരുതു പാണ്ഡ്യൻ |
കട്ടിപ്പാറ കരിഞ്ചോല മല ഉരുൾപൊട്ടൽ - 2018 - കോഴിക്കോട് ജില്ല.
കവളപ്പാറ ഉരുൾ പൊട്ടൽ - 2019 - മലപ്പുറം ജില്ല.
ചീയപ്പാറ ഉരുൾ പൊട്ടൽ - 2013 - ഇടുക്കി ജില്ല.
പുല്ലൂരാമ്പാറ ഉരുൾ പൊട്ടൽ - 2012 - കോഴിക്കോട് ജില്ല.
പൂത്തുമല ഉരുൾപൊട്ടൽ - 2019 - വയനാട് ജില്ല.
പെട്ടിമുടി ഉരുൾ പൊട്ടൽ - 2020 - ഇടുക്കി ജില്ല.
വെണ്ണിയാനി ഉരുൾപൊട്ടൽ - 2001 - ഇടുക്കി ജില്ല.
...
ആദ്യ വനിതാ പ്രസിഡന്റ് മരിയ ഇസബെൽ പെറോൺ .
ആദ്യ വനിതാ പ്രധാന മന്ത്രി സിരിമാവോ ബന്ദാര നായകെ .
ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി ബേനസീർ ഭൂട്ടോ .
എവറസ്റ്റു കീഴടക്കിയ ആദ്യ വനിത ജൂങ്കോ താബി .
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്കോവ .
ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലിം വനിത അനുഷേ അൻസാരി .
ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി അനൗഷേ അ...
അകാരണമായ ഭീതി
Achievemephobia – വിജയിക്കുമെന്ന ഭയം.
Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം.
Aerophobia – വിമാനയാത്രയെ.
Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായിഭയക്കുന്നത്.
Ailurophobia – പൂച്ച ഭയം.
Alektorophobia – കോഴിപ്പേടി.
Amathophobia - പൊടിപടലങ്ങളോടുള്ള ഭയം.
Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം.
Anthropophobia – ആളുകളെ ഭയക്കുന്നത്.
Aphenphosmphobia – ശരീരം സ്പർശിക്കുന്നത് ഭയക...
















