People and Nick names
People and Nick namesആനമുടി ചോല നാഷണൽ പാർക്കിൽ ഉൾപ്പെടുന്ന റിസർവ് ഫോറസ്റ്റുകൾ ? ഇടിവര ചോല, പുല്ലാരടി ചോല, മന്നവൻ ചോല .
ആനമുടി ചോല നിലവിൽ വന്നത് ? 2003.
ആനമുടി ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ആനമുടി ചോലയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം ? തൂവാനം .
ഇരവികുളം നാഷണൽ പാർക്ക് നിലവിൽ വന്നത് ? 1978 .
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ഏറ്റവും കൂടുതൽ ദേശീയ...
ദേശീയ തപാൽ ദിനം : ഒക്ടോബർ 9.
ലോക തപാൽ ദിനം : ഒക്ടോബർ 10.
ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം :അമേരിക്ക.
ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്: ന്യൂ ഡൽഹി (2013 മാർച്ച് 8).
ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് :സിന്ധ് ടാക്.
ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ നടൻ:ചാർളി ചാപ്ലിൻ.
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക...
















