Planets Planets


PlanetsPlanets



Click here to view more Kerala PSC Study notes.

സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ്


ഗ്രഹങ്ങൾ. ഗ്രഹങ്ങളെ പൊതുവെ രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. വലുതും സാന്ദ്രത കുറഞ്ഞവയുമായ വാതക ഭീമന്മാർ ചെറുതും ഉറച്ച പ്രതലത്തോടു കൂടിയവയുമായ ഭൂസമാന ഗ്രഹങ്ങൾ എന്നിവയാണവ. സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളാണുള്ളത്. ഇവയിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങൾ ഭൂസമാന ഗ്രഹങ്ങളും വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ വാതക ഭീമന്മാരുമാണ്.  അന്തർഗ്രഹങ്ങൾ - സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങൾ ( ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ  ). ബഹിർഗ്രഹങ്ങൾ സൂര്യനോട് അകലെയുള്ള ഗ്രഹങ്ങൾ ( യുറാനസ്, നെപ്ട്യൂൺ, വ്യാഴം, ശനി ).

ഗ്രഹങ്ങൾ സൂര്യനുമായുള്ള അകല ക്രമത്തിൽ

  • ബുധൻ
  • ശുക്രൻ
  • ഭൂമി
  • ചൊവ്വ
  • വ്യാഴം
  • ശനി
  • യുറാനസ് 
  • നെപ്ട്യൂൺ 


ഗ്രഹങ്ങൾ വലിപ്പ ക്രമത്തിൽ

  • വ്യാഴം
  • ശനി
  • യുറാനസ്
  • നെപ്ട്യൂൺ
  • ഭൂമി
  • ശുക്രൻ
  • ചൊവ്വ
  • ബുധൻ


Questions related Planets

  • ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർ ഗ്രഹങ്ങൾ, ബാഹ്യഗ്രഹങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത് - സൂര്യനിൽ നിന്നുള്ള അകലം
  • ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന - ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU)
  • ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന ആകാശ ഗോളങ്ങൾ അറിയപ്പെടുന്നത് - ഉപഗ്രഹങ്ങൾ 
  • ഗ്രഹങ്ങൾ സൂര്യനെ പരിക്രമണം ചെയ്യുന്നത് ഏത് പാതയിൽ - ദീർഘവൃത്താകൃതിയിൽ
  • ബാഹ്യഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര് - ജോവിയൻ ഗ്രഹങ്ങൾ 
  • വാതക ഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ - ബാഹ്യഗ്രഹങ്ങൾ 
  • സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ - 8
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Rivers and Riverside Towns

Open

നദി നദീതീര പട്ടണങ്ങളും .
.
അലഹബാദ് ഗംഗ, യമുന .
അഹമ്മദബാദ് സബർമതി .
ആഗ്ര യമുന .
കടക് കാവേരി .
കൊൽക്കത്ത ഹൂഗ്ലി .
ഗവാഹത്തി ബ്രഹ്മപുത്ര .
ഡൽഹി യമുന .
തഞ്ചാവൂർ തഞ്ചാവൂർ .
തിരുച്ചിറപ്പള്ളി കാവേരി .
ദേവപ്രയാഗ് അലകനന്ദ, ഭാഗീരഥി .
പാറ്റ്ന ഗംഗ .
ലധിയാന സത് ലജ് .
വാരാണസി ഗംഗ .
വിജയവാഡ കൃഷ്ണ .
ശരീനഗർ ഝലം .
സറത്ത് താപ്‌...

Open

Names of Important Bones

Open

അപ്പർ ആം ഹ്യൂമറസ് .
ഇടുപ്പിലെ അസ്ഥികൾ പെൽവിസ് .
കാൽ പാദത്തിലെ അസ്ഥികൾ മെറ്റാടർസൽസ് .
കാൽ വിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
കാൽക്കുഴയിലെ അസ്ഥികൾ ടാർസൽസ് . .
കാൽമുട്ടിന് താഴെയുള്ള അസ്ഥികൾ ടിബിയ, ഫിബുല .
കീഴ്ത്താടിയെല്ല് മാൻഡിബിൾ .
കൈപ്പത്തിയിലെ അസ്ഥികൾ മെറ്റാകാർപ്പൽസ് .
കൈവിരലിലെ അസ്ഥികൾ ഫലാഞ്ചസ് .
ചെവിയിലെ അസ്ഥികൾ മാലിയസ്, ഇൻകസ്, സ്റ്റേപ്പി...

Open

മലയാള സാഹിത്യം - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും

Open

അഗ്നിസാക്ഷി : ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് : വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി : സുഗതകുമാരി (കവിത).
അയല്ക്കാര് : പി. കേശവദേവ് (നോവല് ).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് : അയ്യപ്പപ്പണിക്കര് (കവിത).
അരങ്ങു കാണാത്ത നടന് : തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് : എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് : വിലാസിനി (നോവല് ).
അവ...

Open