Confusing facts for PSC Exams Part 3 Confusing facts for PSC Exams Part 3


Confusing facts for PSC Exams Part 3Confusing facts for PSC Exams Part 3



Click here to view more Kerala PSC Study notes.

    • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ? കാനിംഗ് പ്രഭു
    • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? ലൂയി മൗണ്ട് ബാറ്റൺ 
    • സോവിയറ്റ് യൂണിയൻ രൂപീകൃതമായ വർഷം? 1922 
    • സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ട വർഷം? 1991
    • കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയ ജില്ല? മലപ്പുറം  
    • കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല? കണ്ണൂർ 
    • ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാര്? അരുന്ധതി റോയി
    • ബുക്കർ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി? കിരൺ ദേശായി
    • ബീഹാർ ഗാന്ധി' എന്നറിയപ്പെട്ടതാര്? ഡോ. രാജേന്ദ്രപ്രസാദ്
    • ആധുനിക ഗാന്ധി എന്നറിയപ്പെട്ടതാര്? ബാബാം ആംതെ
    • നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം? ഇറ്റലി
    • ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം? ഗ്രീസ്
    • നായർ ഭൃത്യജനസംഘം എന്ന പേരു നിർദ്ദേശിച്ചതാര്? കപ്പന കണ്ണൻ മേനോൻ
    • നായർ സർവീസ് സൊസൈറ്റി എന്ന പേരിന്റെ ഉപജ്ഞാതാവാര്? കെ. പരമുപിള്ള
    • നാരങ്ങയിലിടങ്ങിയിരിക്കുന്ന വിറ്റാമിനായ വിറ്റാമിൻ സിയുടെ രാസനാമം എന്ത്? അസ്കോർബിക് ആസിഡ്  
    • നാരങ്ങയിലിടങ്ങിയിരിക്കുന്ന അമ്ലം ഏത്? സിട്രിക് ആസിഡ്
    • വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? അമർകാണ്ടക് (1048 മീ.) 
    • സാത്പുര മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? ധുപ്ഗഢ് (1350 മീ.)


    Click here to view Confusing facts for PSC Exams Part 4.


    Click here to view Confusing facts for PSC Exams Part 2.

    Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

    Logo
    Logo
    Akkitham Achuthan Namboothiri

    Open

    Akkitham Achuthan Namboothiri (born 18 March 1926), popularly known as Akkitham, is a Malayalam language poet. He was born in 1926 to the couple Akkitham Vasudevan Nambudiri and Chekoor Parvathy Antharjanam. .


    മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.


    അക്കിത്ത...

    Open

    Volcanoes

    Open

    അഗ്നി‌പർവതങ്ങൾ     തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നി...

    Open

    ജൂലൈ മാസത്തിലെ പ്രധാന ദിനങ്ങൾ

    Open

    ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം.
    ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം.
    ജൂലൈ 8 - പെരുമൺ ദുരന്ത ദിനം.
    ജൂലൈ 11 - ലോകജനസംഖ്യാ ദിനം.
    ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം.
    ജൂലൈ 26 - കാർഗിൽ വിജയദിനം.
    ...

    Open