Union List, State List and Concurrent List
Union List, State List and Concurrent Listഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
കേന്ദ്രസർക്കാരിന് (പാർലമെൻറിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ
അയ്യങ്കാളി .
കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളിയുടെ ബാല്യകാല വിളിപ്പേര്, കാളി. അധസ്ഥിത ജന വിഭാഗങ്ങള്‍ക്...
അൽഫോൺസോ മാമ്പഴത്തിന്റെ ഉത്പാദത്തിന് പേരുകേട്ട പ്രദേശമാണ് മഹാരാഷ്ട്രയിലെരത്നഗിരി, ദേവഗർ . .
ആപ്പിളുകളുടെ പ്രദേശം എന്ന് തദ്ദേശഭാഷയില്‍ അര്‍ഥം വരുന്ന നഗരമാണ് കസാഖിസ്ഥാനിലെ അൽമാട്ടി. .
ഇന്ത്യയുടെ ആപ്പിൾ സ്റ്റേറ്റ് എന്നറിയപ്പെടുന്നത് ഹിമാചല്‍ പ്രദേശ്. .
ഇന്ത്യയുടെ ദേശീയഫലം മാമ്പഴം. .
ഇന്ത്യൻ ഈന്തപ്പഴം എന്ന് അറബികൾ വിളിച്ചത് പുളി. .
ഏറ്റവും കൂ...
ഇൻഡ്യയിലെ പ്രധാന പത്രങ്ങളും, അതിൻ്റെ സ്ഥാപകരും
Newspapers Founders .
അൽ ഹിലാൽ മൗലാനാ അബ്ദുൾ കലാം ആസാദ് .
ഇന്ത്യൻ ഒപ്പീനിയൻ മഹാത്മാഗാന്ധി .
ഇന്ത്യൻ മിറർ ദേവേന്ദ്രനാഥ ടാഗോർ .
ഉത്ബോധനം സ്വാമി വിവേകാനന്ദൻ .
കേസരി ബാലഗംഗാധര തിലക് .
കോമ്രേഡ് മൗലാനാ മുഹമ്മദ് അലി .
കോമൺ വീൽ ആനി ബസന്റ് .
കർമ്മയോഗി അരവിന്ദഘോഷ് .
ദ ഹിന്ദുസ്ഥാൻ ടൈംസ് കെ എം പണിക്കർ .
ധ്യ...
















