List of Characters and Books List of Characters and Books


List of Characters and BooksList of Characters and Books



Click here to view more Kerala PSC Study notes.
കഥാപാത്രങ്ങളും കൃതികളും
അപരാചിത, ദിശ ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം
അപ്പു ഓടയിൽ നിന്ന്
അപ്പുണ്ണി നാലുകെട്ട്
ആന്റണി നിരീശ്വരൻ
ഓമഞ്ചി ഒരു തെരുവിന്റെ കഥ
കുഞ്ഞുപാത്തുമ്മ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
കൊക്കാഞ്ചിറ മറിയം ആലാഹയുടെ പെൺമക്കൾ
കോരൻ, ചിരുത രണ്ടിടങ്ങയി
ക്ലാസിപ്പേർ കയർ
ഖദീജ സുന്ദരികളും സുന്ദരന്മാരും
ചെമ്പൻകുഞ്ഞ്, കറുത്തമ്മ, പളനി ചെമ്മീൻ
ചെല്ലപ്പൻ അനുഭവങ്ങൾ പാളിച്ചകൾ
ചേതന ഹൃദയ മാലിക്ക് ആരാച്ചാർ
ജമീലാബീവി പൂവൻപഴം
ജിതേന്ദ്രൻ, ആൻമേരി, നാറാപിള്ള മനുഷ്യന് ഒരു ആമുഖം
ഡോ. ആൽബർട്ട് റൈമൺ ദൈവത്തിന്റെ പുസ്തകം
ദാസൻ മയ്യഴി പുഴയുടെ തീരങ്ങളിൽ
നനീബ് ആടുജീവിതം
നാണി ടീച്ചർ മുത്തശ്ശി
നാരായണി മതിലുകൾ
നീലകണ്ഠൻ എൻമകജെ
പങ്കിപണിക്കർ പ്രേമാമൃതം
പഞ്ചുമേനോൻ, സൂരിനമ്പൂതിരിപ്പാട്, മാധവൻ ഇന്ദുലേഖ
ഭാർഗ്ഗവി നീലവെളിച്ചം
ഭ്രാന്തൻ ചാന്നാൻ മാർത്താണ്ഡവർമ്മ
ഭ്രാന്തൻ വേലായുധൻ ഇരുട്ടിന്റെ ആത്‌മാവ്‌
മദനൻ, ചന്ദ്രിക രമണൻ
മായൻ, ബീരാൻ ഉമ്മാച്ചു
കഥാപാത്രങ്ങളും കൃതികളും
മാര, മല്ലൻ നെല്ല്
മാർഗലീത്ത ഒതപ്പ്
മോഹനൻ തൊട്ടിയുടെ മകൻ
രവി ഖസാക്കിന്റെ ഇതിഹാസം
രാമൻ, രഘു, അമ്മാഞ്ചി, അമ്മലു വേരുകൾ
രാമർ, മാതാമ്മ, കല്യാണി തക്ഷൻകുന്ന് സ്വരൂപം
വാസവദത്ത കരുണ
വിമല, അമർസിങ് മഞ്ഞ്
വൈത്തിപ്പട്ടർ, പൂഞ്ചോലക്കരയച്ഛൻ ശാരദ
ശ്രീധരൻ ഒരു ദേശത്തിന്റെ കഥ
സാവിത്രി ദുരവസ്‌ഥ
സുഹ്‌റ ബാല്യകാലസഖി
ഹരിപഞ്ചാനനൻ, ചന്ത്രക്കാരൻ ധർമ്മരാജ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
PSC Questions About Indian Rivers

Open

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? ഗംഗ (2525 കി.മീ.).
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്? ഗോദാവരി (1465 കി.മീ.).
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി? ബ്രഹ്മപുത്ര.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? സിന്ധു.
ഉപദ്വീപിയാൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി? നർമദ (1312 കി.മീ.).
ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദ...

Open

Amazon Mivi Collar Flash Quiz Answers

Open

Amazon Mivi Collar Flash Quiz Is Launched  Under The Amazon Funzone QuizTime Section. This Page contain Amazon Mivi Collar Flash Quiz Answers Today.

Question 1: Collar Flash Is The Latest… Where Is The Product Designed & Manufactured From?.

Answer 1: India.

Question 2: 10 Minutes Charge On Mivi Collar Flash Gives .... Hours Of Playtime.

Answer 2: 10.

Question 3: When Is Mivi Collar Flash Going On Sale?.

Answer 3: 6th July.

Question 4: Which Among The Following Are The Features Of Mivi Collar Flash?.

Answer 4: All Of The Above.

Question 5: Mivi Collar Flash Will Be Launching At A Special Price Of ₹999.

Answer 5: TRUE.

...

Open

List of Institutions and Headquarters in India

Open

ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് കൊൽക്കത്ത .
നാഷണൽ ലൈബ്രറി കൊൽക്കത്ത .
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ കൊൽക്കത്ത .
രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ കൊൽക്കത്ത .
വിക്ടോരിയ മെമ്മോറിയൽ ഹാൾ കൊൽക്കത്ത .
സവോളജിക...

Open