Abraham Lincoln
Abraham Lincoln
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ജീവിതകാലം: 1809 - 1865). തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. അമേരിക്കൻ പ്രസിഡന്റുമാരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും വലിയ മഹാനാണ് എബ്രഹാം ലിങ്കണ്‍. അദ്ദേഹം അടിമത്വം നിർത്തലാക്കി. 1861 നും 1865 നും ഇടയിൽ അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച, അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു 865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.
കേരളത്തിലെ അണക്കെട്ടുകൾ
കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.
ജില്ല
ഡാമുകളുടെ എണ്ണം
.
തിരുവനന്തപുരം
4
.
കൊല്ലം
1
.
പത്തനംതിട്ട
3
.
ഇടുക്കി
21
.
എറണാകുളം
4
.
തൃശ്ശൂർ
8
.
പാലക്കാട്
11
.
വയനാട്
6
. LINE...
ആദ്യ വനിതാ പ്രസിഡന്റ് മരിയ ഇസബെൽ പെറോൺ .
ആദ്യ വനിതാ പ്രധാന മന്ത്രി സിരിമാവോ ബന്ദാര നായകെ .
ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി ബേനസീർ ഭൂട്ടോ .
എവറസ്റ്റു കീഴടക്കിയ ആദ്യ വനിത ജൂങ്കോ താബി .
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്കോവ .
ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലിം വനിത അനുഷേ അൻസാരി .
ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി അനൗഷേ അ...
വിളകളും സങ്കരയിനങ്ങളും .
തെങ്ങ് .
ആനന്ദഗംഗ .
ആൻഡമാൻ ഓർഡിനറി.
ഈസ്റ്റ് കോസ്റ്റ് ടോൾ.
ഈസ്റ്റ് വെസ്റ്റ് കോസ്റ്റ് ടോൾ.
കല്പക.
കേരഗംഗ .
കേരശ്രീ .
കേരസങ്കര .
കേരസൗഭാഗ്യ .
ഗംഗാ ബോധം.
ഗൗളിപാത്രം.
ചന്ദ്രലക്ഷ.
ചന്ദ്രസങ്കര .
ചാവക്കാട് ഓറഞ്ച്.
ചാവക്കാട് ഗ്രീൻ.
ചൊവ്ഘഡ് .
ടിXഡി.
ഡിXടി .
ഫിലിപ്പൈൻസ് ഓർഡി...
















