Countries and their meanings
Countries and their meaningsമരുഭൂമികള് ഭൂമിയുടെ കരഭാഗത്തിന്െറ ഏകദേശം മൂന്നിലൊന്നും മരുഭൂമിയാണ്. മറ്റു പ്രദേശങ്ങളില്നിന്നും വ്യത്യസ്തമായി വളരെകുറഞ്ഞ അളവ് മഴയാണ് മരുഭൂമികളില് ലഭിക്കുക. അതിനാല്, മിക്ക ചെടികള്ക്കും മൃഗങ്ങള്ക്കും ഇവിടെ വളരാന് കഴിയില്ല. മിക്ക മരുഭൂമികളിലും വാര്ഷിക വര്ഷപാതം 400 മില്ലീമീറ്ററില് താഴെയായിരിക്കും. 250 മില്ലീമീറ്ററില് കുറവ് വാര്ഷിക വര്ഷപാതമുള്ളവ മുഴു മ...
മികച്ച ചിത്രം: മാന്ഹോള്.
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള് പാത.
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം.
മികച്ച സംവിധായിക: വിധു വിന്സെന്റ് (മാന്ഹോള്).
മികച്ച നടന്: വിനായകന് (കമ്മട്ടിപ്പാടം).
മികച്ച നടി: രജിഷാ വിജയന്( അനുരാഗ കരിക്കിന്വെള്ളം).
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന് (കാട് പൂക്കുന്ന നേരം).
തിരക്കഥ: ശ്യാം പുഷ്കരന് (മഹേഷിന്റെ പ്രതികാരം). LINE...
2016 ഒളിമ്പിക്സിൽ മത്സരിച്ചഏറ്റവും പ്രായംകുറഞ്ഞ താരം\' ? - ഗൗരിക സിംഗ് (നേപ്പാൾ).
അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ? - 2020 ടോക്കിയോയിൽ.
ഒളിമ്പിക്സ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ ബ്രസീൽ താരം - നെയ്മർ.
ഒളിമ്പിക്സിൽ അഞ്ച് സ്വർണം നേടിയ ആദ്യ വനിതാ താരം ? - അലിസൺ ഫെലിക്സ് (അമേരിക്ക).
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ? - സാക്ഷിമാലിക്.
ഒളിമ്പ...
















