രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും. ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്.
പഴഞ്ചൊല്ലുകൾ
The Prime Ministers of India (ഇന്ത്യയിലെ പ്രധാനമന്ത്രിമാർ) .
ആദ്യം : ജവഹർലാൽ നെഹ്‌റു .
പ്രായം കൂടിയ വ്യക്തി : മൊറാർജി ദേശായി.
പ്രായം കുറഞ്ഞ വ്യക്തി : രാജീവ് ഗാന്ധി .
പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി : ചരൺ സിങ് .
പാർലിമെന്റിൽ അംഗമാകാതെ പ്രധാനമന്ത്രി പദത്തിൽ എത്തിയ ആദ്യ വ്യക്തി : ദേവഗൗഡ .
ആദ്യ ആക്ടിങ് പ്രധാന മന്ത്രി : ഗുരുസലി...
കേരള കർഷക അവാർഡുകൾ
കേരള കർഷക അവാർഡുകൾ .
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്? കർഷകോത്തമ .
മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്? കർഷക മിത്ര .
മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്? കർഷക വിജ്ഞാൻ .
മികച്ച കേരകർഷകന് നൽകുന്നത്? കേരകേസരി .
മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്? ക്ഷീരധാര .
മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്? കർഷക തിലകം .
മ...
വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്.
സഹോദരൻ അയ്യപ്പൻ.
സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?.
1938.
സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?.
സാധുജനപരിപാലിനി.
ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?.
ചട്ടമ്പിസ്വാമികൾ.
കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?....